23.7 C
Kerala, India
Tuesday, August 4, 2026

ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ അറിയാൻ ഒരു സുപ്രധാന വാർത്ത

ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ അറിയാൻ ഒരു സുപ്രധാന വാർത്ത പങ്കുവെക്കുകയാണ്. കടുത്ത ചൂടിൽ പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഇൻസുലിന്റെ ഫലം കുറയുന്നതായി കേരളത്തിലെ ആരോഗ്യ വിദഗ്ധർ കണ്ടെത്തി. പ്രമേഹം കുറയുന്നില്ല എന്ന പരാതിയുമായി...

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സമയം ഒരു പോലെയുള്ള വ്യായാമം, എന്നാൽ ലഭിക്കുന്ന ഫലത്തിൽ...

ഒരേ സമയം ഒരു പോലെയുള്ള വ്യായാമം ചെയ്താലും അതിൽ നിന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്ന ഫലത്തിൽ വ്യത്യാസമുണ്ടാകുമെന്നു പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൃദയാരോഗ്യത്തിനായി പുരുഷന്മാർ അഞ്ച്...

വേനൽ മഴയെത്തുടർന്ന് കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഇടവിട്ടുള്ള മഴമൂലം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ...

കോംഗോയിൽ രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ

കോംഗോയിൽ രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ. Armilifer grandis എന്ന ജീവിയെയാണ് പരിശോധനയിൽ കണ്ടെത്തിയത്. മുതലയിറച്ചി കഴിച്ചതിന് ശേഷമാണ് ‌ജീവി സ്ത്രീയുടെ കണ്ണിലെത്തിയതെന്ന് ജമാ ഒഫ്താൽമോളജിയിൽ...

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ നിർദ്ദേശം; കേന്ദ്ര വാണിജ്യ...

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ നിർദ്ദേശവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഓൺലൈൻ പോർട്ടലുകളിലും, മറ്റു പ്ലാറ്റ്‌ഫോമുകളിലുമാണ് ഇവ ഹെൽത്ത് ഡ്രിങ്ക്സ് എന്ന വിഭാഗത്തിൽ നിന്ന് നീക്കം...

സംസ്ഥാനത്ത് ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 17 വരെ 11 ജില്ലകളിൽ ചൂട് ഉയരും. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. അതേസമയം ദിനംപ്രതി ചൂട് കൂടുന്ന...

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യസംഘടന

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യസംഘടന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷം പേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള...

ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദലക്ഷണങ്ങൾ കണ്ടിട്ടും സ്വയം ചികിത്സ നിഷേദിക്കുന്നുവെന്ന് പഠനം

ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദലക്ഷണങ്ങൾ കണ്ടിട്ടും സ്വയം ചികിത്സ നിഷേദിക്കുന്നുവെന്ന് പഠനം. കാനഡയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അർബുദങ്ങളുടെ കാര്യത്തിൽ പല ശാരീരിക ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. എന്നാൽ ലക്ഷണങ്ങൾ നിസ്സാരമാക്കി വിടുന്നവരാണ് കൂടുതലും...

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽമാർഗ്ഗ നിർദ്ദേശങ്ങളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽമാർഗ്ഗ നിർദ്ദേശങ്ങളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും ഹോസ്റ്റലുകൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നത്....

ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്മഹത്യ ചിന്തകളും വർധിച്ചതായി പഠനം

ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്മഹത്യ ചിന്തകളും വർധിച്ചതായി പഠനം. ഇന്ത്യയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഡൽഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിൽ ഉള്ള 200 വിദ്യാർഥികളിലാണ്‌ ഗവേഷണം നടത്തിയത്‌....
- Advertisement -

Block title

0FansLike

Block title

0FansLike