25.8 C
Kerala, India
Thursday, September 10, 2026

തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസ്

തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസ്. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് കെവിൻ ജൊനാസ് അസുഖ വിവരം വെളിപ്പെടുത്തിയത്. നെറ്റിയുടെ മുകൾഭാഗത്തുനിന്ന് വളർന്നു തുടങ്ങിയ ബേസൽ സെൽ കാർസിനോമയാണ്...

അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവരിൽ അകാലമരണ സാധ്യത കൂടുതലെന്ന് പഠനം

അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവരിൽ അകാലമരണ സാധ്യത കൂടുതലെന്ന് പഠനം. ഡെന്മാർക്കിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അനോറെക്സിയ നെർവോസ ഉള്ളവരിൽ മരണനിരക്കിനുള്ള സാധ്യത കൂടുതലാണെന്നും,അതോടൊപ്പം കടുത്ത മാനസികാരോ​ഗ്യപ്രശനങ്ങളും മരണസാധ്യത...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി.

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി. 14,732 മുട്ടകളും 15,221 കിലോ തീറ്റയും നശിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. കൂടുതൽ നാശം...

എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി...

എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളില്‍ 4 വയസ്സുള്ള പെണ്‍കുട്ടിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഠിനമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍,...

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ത്തർ

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ത്തർ. യു.എസ് എൻഡോക്രൈൻ സൊസൈറ്റി പുറത്തിറക്കിയ മാർ​ഗ നിർദേശങ്ങളിലാണ് ഇതേക്കുറിച്ച് പറയുന്നത്. രോ​ഗലക്ഷണങ്ങളൊന്നുമില്ലാതെ 25-hydroxy vitamin D പരിശോധന നടത്തേണ്ടതില്ലെന്നാണ് മാർ​ഗനിർദേശങ്ങളിൽ പറയുന്നത്....

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിന്‍ കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിന്‍ കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു. 90 വയസ്സായിരുന്നു. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷം 1973-ലാണ് ഫംഗസായ പെനിസിലിയത്തില്‍ നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്. രക്തത്തിലെ ചീത്ത...

വികസനത്തിനൊപ്പം പ്രകൃതിയെക്കൂടി പരിഗണിക്കുന്ന ദ്വിമുഖ സമീപനം വേണം – മുഖ്യമന്ത്രി

വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള സമീപനമാണ് നാം സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം വെള്ളാറിലെ കേരള ആർട്ട്‌സ് ആന്റ്...

ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മരുന്നുകൾ കഴിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പഠനം

ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മരുന്നുകൾ കഴിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പഠനം. അമേരിക്കയിലെ യുവാക്കളിൽ നടത്തിയ പഠനം അനുസരിച്ച് മൂന്ന് വർഷത്തിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ 594.4 ശതമാനത്തിന്റെ...

മൈക്രോപ്ലാസ്റ്റിക്‌ മനുഷ്യരുടെ വൃഷ്‌ണസഞ്ചികളിൽ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി ഗവേഷകർ

മൈക്രോപ്ലാസ്റ്റിക്‌ മനുഷ്യരുടെ വൃഷ്‌ണസഞ്ചികളിൽ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി ഗവേഷകർ. ന്യൂ മെക്‌സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. ഗവേഷകർ ആദ്യം നായ്‌ക്കളിലും പിന്നീട്‌ മനുഷ്യരിലുമാണ്‌ പഠനം നടത്തിയത്‌. പിവിസി...

ദീർഘദൂര വിമാന യാത്രയ്ക്കിടെ മദ്യപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് പഠന റിപ്പോർട്ട്

ദീർഘദൂര വിമാന യാത്രയ്ക്കിടെ മദ്യപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് പഠന റിപ്പോർട്ട്. ജർമൻ എയിറോസ്‌പേസ് സെന്ററും ആർ.ഡബ്ലൂ.ടി.എച്ച് ആക്കൻ യൂണിവേഴ്‌സിറ്റിയും ചേർന്നാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 18-നും 40നും ഇടയിൽ പ്രായമുള്ള...
- Advertisement -

Block title

0FansLike

Block title

0FansLike