30.8 C
Kerala, India
Sunday, November 15, 2026

ജോലി സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ...

ജോലിയിലെ സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജോലിയിലെ സമ്മർദം മൂലം രാജി വയ്ക്കുന്നത് മുതൽ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗൺസലിങ്ങിനെത്തുന്ന ഡോക്ടർമാർ...

സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നേടാൻ നടന്നോളൂ

സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നൽകാൻ നടത്തം പോലുള്ള വ്യായാമ രീതികൾക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയായ 701 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്....

മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കോഴിപ്പുറത്തു വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണു ഷിഗല്ല സ്ഥിരീകരിച്ചിരിത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികൾ നേരത്തെ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ്...

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്. ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാ​ഗങ്ങളാണ്‌ ഇതെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാന ഫോറൻസിക്...

ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ

ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ. ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം...

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളം

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളത്തിലെ മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോർ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാപനം ഇടം...

സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ

സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ. സർക്കാർ പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് ചേർക്കും. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിനു പിന്നാലെ പേര് മാറ്റാനാകില്ലെന്ന...

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണം; വിശദീകരണം തേടി ആരോഗ്യമന്ത്രി

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന...

മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല

മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധ എന്നിവ എറണാകുളം ജില്ലയിൽ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000 പേർ പനിയോ...

അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേർക്ക് ആശ്വാസ വാർത്ത

അവയവമാറ്റ ശസ്ത്രക്രിയ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിർവ്വഹണ ഏജൻസി. ഇവർ സമർപ്പിച്ച...
- Advertisement -

Block title

0FansLike

Block title

0FansLike