കയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ, മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശം നൽകി
പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം ചെറുക്കാനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനുമായി പുകയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ, മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജുകളോട് ചേർന്നുള്ള ആശുപത്രികളിൽ സൈക്കാട്രിയോ മറ്റേതെങ്കിലും വിഭാഗമോ...
മലപ്പുറം നിലബൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു
മലപ്പുറം നിലബൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ...
ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കാൻ രാജ്യം
ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരുസംസ്ഥാനത്തേക്കോ പ്രദേശത്തേക്കോ രോഗികളെ മാറ്റാൻ ചെലവുകുറഞ്ഞ ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കാൻ രാജ്യം. റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കുമാണ് ട്രെയിൻ ആംബുലൻസ് സേവനം നൽകുന്നത്. ഐ.സി.യു.,...
ലിഫ്റ്റില്‍ ഒന്നരദിവസം രോഗി കുടുങ്ങിയ സംഭവം: 3 മെഡിക്കല്‍ കോളേജ് ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ രോഗി രണ്ട് ദിവസം കുടുങ്ങിക്കിടന്ന സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ...
സംസ്ഥാനത്ത് കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ...
സംസ്ഥാനത്ത് കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികൾ അവലോകനം ചെയ്തത്. പ്രദേശത്ത് കോളറ...
വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ...
വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മുസ്‌കാൻ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. നവജാത ശിശു പരിചരണത്തിലും ചികിത്സയിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ്...
പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ അന്തരിച്ചു
പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ അന്തരിച്ചു. (57) വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. അർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ...
കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു
കൊച്ചി അരൂരിൽ കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളിൽ മൂന്നുപേർക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടെന്നും സാംപിൾ പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജില്ലാ അധികൃതരെ ഒരാഴ്ച...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി
തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറ്റിയാതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം...
കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ...
കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റഗറിയിൽ വരുന്ന ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഏറ്റവും...






























