വ്യത്യസ്ത പ്രദേശങ്ങളും ജനിതക ഘടകങ്ങളും പലതരം രോഗാവസ്ഥകളും, പക്ഷാഘാത സാധ്യതയും കൂട്ടുമെന്ന് പഠനം
വ്യത്യസ്ത പ്രദേശങ്ങളും ജനിതക ഘടകങ്ങളും പലതരം രോഗാവസ്ഥകളും, പക്ഷാഘാത സാധ്യതയും കൂട്ടുമെന്ന് പഠനം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് പഠനത്തിന് പിന്നിൽ. വ്യത്യസ്ത പ്രാദേശിക-ജന വിഭാഗങ്ങളിൽ പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതായി...
ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന് റിപ്പോർട്ട്
ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കൾ രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള...
പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി എന്ന് പഠന റിപ്പോർട്ട്
പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി എന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നാൽപതിൽ അധികം കാൻസറുകളേയും അനുബന്ധ മരണങ്ങളേയും പ്രതിരോധിക്കാമെന്നാണ്...
കോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കുമെന്ന് പഠനം
കോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കുമെന്ന് പഠനം. അമേരിക്കയിലെ മെഡിക്കൽ ഗവേഷക സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കോവിഡിന് മുമ്പുള്ള 2018-21 കാലത്ത് അമേരിക്കയിൽ 1.5 ലക്ഷം ആസ്തമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്....
വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമായ ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വർദ്ധിക്കുമെന്ന് പഠനം
വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമായ ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വർദ്ധിക്കുമെന്ന് പഠനം. സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ് രോഗമാണ് ഗൗട്ട്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹെൽത്ത്...
ആംബുലൻസ് തടഞ്ഞ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. കാറും...
തൃശ്ശൂരിൽ ‘ഹിപ്‌നോട്ടിസം’ പരീക്ഷിക്കാൻ ശ്രമിച്ച നാല് വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായി വീണു
തൃശ്ശൂരിൽ യുട്യൂബിൽ കണ്ട ‘ഹിപ്‌നോട്ടിസം’ പരീക്ഷിക്കാൻ ശ്രമിച്ച നാല് വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായി വീണു. വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥികളായ...
ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു
ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത സാമ്പിൾ പരിശോധനക്ക് അയച്ചതായാണ് ആരോഗ്യവകുപ്പ് വിശദമാക്കിയിരിക്കുന്നത്....
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 3 ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി,...






























