25.8 C
Kerala, India
Wednesday, September 9, 2026

സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി...

ഇന്ത്യയിലെ ശ്വാസകോശ അർബുദരോ​ഗികളിൽ ഏറെയും പുകവലിക്കാത്തവർ ആണെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ശ്വാസകോശ അർബുദരോ​ഗികളിൽ ഏറെയും പുകവലിക്കാത്തവർ ആണെന്ന് റിപ്പോർട്ട്. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഡോക്ടർമാരാണ് പഠനത്തിന് പിന്നിൽ....

തി​രു​വ​ന​ന്ത​പു​രം ജില്ലയിൽ​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആരോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം ജില്ലയിൽ​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആരോ​ഗ്യ​വ​കു​പ്പ്. നെ​യ്യാറ്റി​ൻ​ക​ര​യി​ൽ ഓ​രോ ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. സം​സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ കോ​ള​റ വ്യാ​പ​ന​മാ​ണ്​ ഈ ​വ​ർ​ഷ​ത്തേ​ത്. ചൊ​വ്വാ​ഴ്ച ഒ​രാ​ൾ​ക്കാ​ണ്​...

സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു

സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. ഇതുവരെ ഇതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5,33,000 ആയെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ അറിയിച്ചു....

വിദേശരാജ്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിർസെപ്‌റ്റൈഡ്‌ മരുന്നിനു ഇന്ത്യയിൽ...

വിദേശരാജ്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിർസെപ്‌റ്റൈഡ്‌ മരുന്നിനു ഇന്ത്യയിൽ അനുമതി. മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതിയാണ്...

ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്

ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. ഏകാന്തത ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ നിരവധിയാണ്. മിഷി​ഗൺ സർവകലാശാലയിലെ ഹെൽത്ത് ആന്റ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. ദി ലാൻസെറ്റ്സ്...

എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ

എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ. പ്രതിവർഷം ലോകത്തിൽ 1.5 ദശലക്ഷം മരണങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ മൈക്കോബയോളജിസ്റ്റും ഹൈദരാബാദിലെ സിഎസ്ഐആർ-സിസിഎംബി ഡയറക്ടറുമായ ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു. അതേസമയം...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. നടയറ നജീബ് സജ്ന ദമ്പതികളുടെ മകൻ...

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം...

നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകി; അമ്മയുടെ പരാതിയിൽ...

തൃശ്ശൂരിൽ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകിയെന്ന അമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഡിഎംഒ. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ...
- Advertisement -

Block title

0FansLike

Block title

0FansLike