ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ താരത്തിന്റെ ആരോഗ്യനില മോശമാവുകയും എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. താരത്തിന്റെ ആരോഗ്യനില 2 ദിവസത്തിനുള്ളില്‍...
കേരളത്തിന് അഭിമാനമായി ആരോഗ്യ മേഖലയ്ക്ക് വീണ്ടും രണ്ട് ദേശിയ പുരസ്‌കാരങ്ങള്‍കൂടി.
കേരളത്തിന് അഭിമാനമായി ആരോഗ്യ മേഖലയ്ക്ക് വീണ്ടും രണ്ട് ദേശിയ പുരസ്‌കാരങ്ങള്‍കൂടി. 91 ശതമാനം സ്‌കോറോടെ കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രവും, 91.48 ശതമാനം സ്‌കോറോടെ തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവുമാണ് നാഷണല്‍ ക്വാളിറ്റി...
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി സർക്കാർ
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. നഗരത്തിലെ...
സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച ഒരാൾ മരിച്ചു.
സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ഇൻഫ്‌ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ...
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. നിലവിൽ ഇരുപത്തിയൊമ്പത് കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ്...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേർക്കാനെന്ന പേരിൽ അനധികൃത ക്യാമ്പുകൾ നടക്കുന്നതായി സ്റ്റേറ്റ് ഹെൽത്ത്...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേർക്കാനെന്ന പേരിൽ അനധികൃത ക്യാമ്പുകൾ നടക്കുന്നതായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ്...
സർക്കാർ ഏറ്റെടുത്ത് അഞ്ച് വർഷം കഴിഞ്ഞിട്ടും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് സർക്കാർ...
സർക്കാർ ഏറ്റെടുത്ത് അഞ്ച് വർഷം കഴിഞ്ഞിട്ടും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. തസ്തിക നിർണയത്തിലെ മെല്ലെപ്പോക്കാണ് പ്രധാന കാരണം. അർഹമായ ആനുകൂല്യങ്ങൾ കിട്ടാനായി ആശുപത്രി ജീവനക്കാർ...
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി...
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്. രക്തസാമ്പിളുകളിൽ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഇന്ന് വീണ്ടും രക്തം പരിശോധിക്കും. യുവതി നിരീക്ഷണത്തിൽ...
റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ വെള്ളച്ചാട്ടത്തിൽ വീണ് ട്രാവൽ വ്ലോഗർ മരിച്ചു
റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ വെള്ളച്ചാട്ടത്തിൽ വീണ് ട്രാവൽ വ്ലോഗർ മരിച്ചു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ട്രാവൽ വ്ലോഗറായ ആൻവി കാംദാറാണ് മരിച്ചത്. ചാർട്ടേഡ് അക്കൌണ്ടന്റ്...
നീറ്റ് -യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എയിംസിലെ മൂന്ന് റസിഡന്റ് ഡോക്ടർമാരെ സി.ബി.ഐ....
നീറ്റ് -യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എയിംസിലെ മൂന്ന് റസിഡന്റ് ഡോക്ടർമാരെ സി.ബി.ഐ. കസ്റ്റഡിയിലെടുത്തു. ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകിയത് ഇവരാണെന്നാണ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്....





























