25.8 C
Kerala, India
Wednesday, September 9, 2026

പെട്ടന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്

പെട്ടന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്. ആരോഗ്യവാന്മാരായ 280 പേരെ തിരഞ്ഞെടുത്ത്...

സംസ്ഥാനത്ത് വീണ്ടും പനി മരണം

സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് സ്വദേശി ഷരീഫിന്റെ മകൾ പത്ത് വയസുകാരി ഫാത്തിമ ബത്തൂൽ ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി...

പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോ​ഗം ബാധിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ നടി ജോയി കിംഗ്

പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോ​ഗം ബാധിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ നടി ജോയി കിംഗ്. രോ​ഗം ബാധിച്ചിട്ട് ഏഴ് മാസമായെന്നും താരം പറയുന്നു. ടിക് ടോക് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വായയ്ക്ക് ചുറ്റുമുള്ള...

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണം ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ...

അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കോഴിക്കോട് ചികിത്സയിൽ

അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കോഴിക്കോട് ചികിത്സയിൽ. കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില...

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ; മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല...

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ...

ആയുസ്സ് കൂട്ടുന്നതിനുള്ള മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷകര്‍

ആയുസ്സ് കൂട്ടുന്നതിനുള്ള മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷകര്‍. എം.ആര്‍.സി ലബോറട്ടറി ഓഫ് മെഡിക്കല്‍ സയന്‍സ്, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ഡ്യൂക്ക് എന്‍.യു.എസ് മെഡിക്കല്‍ കോളേജ് സിങ്കപ്പൂര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരീക്ഷണമാണ്...

കേരളത്തില്‍ ജൂലൈ 22 കഴിഞ്ഞാല്‍ മഴ കുറയുമെന്ന് വിദഗ്ധര്‍

കേരളത്തില്‍ ജൂലൈ 22 കഴിഞ്ഞാല്‍ മഴ കുറയുമെന്ന് വിദഗ്ധര്‍. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ കാണുന്ന അതിശക്തമായ മഴ പരമാവധി 3 ദിവസം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അത് കഴിഞ്ഞാല്‍ കേരളത്തില്‍ എല്ലായിടത്തും സാധാരണ മഴയായിരിക്കുമെന്നും...

എച്ച്.5എന്‍12.3.4.4ബി എന്ന വകഭേദം മുമ്പ് യു.എസിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യിതു

കേരളത്തില്‍ വലിയ നാശംവിതച്ച പക്ഷിപ്പനിക്ക് കാരണമായ എച്ച്.5എന്‍12.3.4.4ബി എന്ന വകഭേദം മുമ്പ് യു.എസിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത് അതേ വകഭേദം തന്നെയെന്ന് കണ്ടെത്തല്‍. യു.എസിലെ 2 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ...

പരസ്യത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രോട്ടീന്‍ പൗഡറില്‍ കാര്‍ബോ ഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന പരാതി

പരസ്യത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രോട്ടീന്‍ പൗഡറില്‍ കാര്‍ബോ ഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന പരാതിയില്‍ കമ്പനി 1.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി. മുംബൈ സ്വദേശി രാഹുല്‍ ഷെഖാവതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത...
- Advertisement -

Block title

0FansLike

Block title

0FansLike