25.8 C
Kerala, India
Wednesday, September 9, 2026

ന്യൂഡല്‍ഹിയില്‍ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്

ന്യൂഡല്‍ഹിയില്‍ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കാനാകാതെ ആണ്...

ഡോ. വന്ദനാദാസ് വധക്കേസില്‍ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചു കേള്‍പ്പിച്ചു

ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷിവിസ്താരം സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെ കേസിന്റെ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചു കേള്‍പ്പിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന്...

ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാതെ തന്നെ ഉപ്പിന്റെ രുചി നല്‍കാന്‍ പ്രത്യേക തരം ഇലക്ട്രിക് സ്പൂണ്‍...

ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാതെ തന്നെ ഉപ്പിന്റെ രുചി നല്‍കാന്‍ പ്രത്യേക തരം ഇലക്ട്രിക് സ്പൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി. ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയാണ് സ്പൂണിന്റെ ലക്ഷ്യം. Rechargeable ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന...

ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. M S വല്യത്താന്‍ നിര്യാതനായി

ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. M S വല്യത്താന്‍ നിര്യാതനായി. തിരുവനതപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട് ഓഫ് മെഡിക്കല്‍ സയന്‍സ്‌ന്റെ ആദ്യ വി സി ആയിരുന്നു അദ്ദേഹം. കൂടാതെ ഇന്ത്യന്‍ അക്കാദമി...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11...

കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിച്ചാൽ കാഷ് അവാർഡ് മുതൽ ട്രോഫിവരെ സമ്മാനം

സ്പോമൊസ്‌ക്വിറ്റ് എന്ന പേരിൽ കൊതുകിന്റെ ഉറവിട നശീകരണം മത്സരമാക്കി തൃശ്ശൂരിലെ വേളൂക്കര ഗ്രാമപ്പഞ്ചായത്ത്. ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ നടത്തുന്ന ‘ഡ്രൈഡേ’ ആചരണം ഫലപ്രദമാകുന്നില്ലെന്ന തിരിച്ചറിവാണ് ആശയത്തിന്റെ പ്രേരണ. ആരോഗ്യപ്രവർത്തകർ...

പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു

പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. കുറ്റിക്കാട് മേഖലയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് 1200-ഓളം...

ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്. ഇതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പെട്ടെന്നുണ്ടായ പനി തലച്ചോറിനെ ബാധിച്ച് ഗുജറാത്ത്...

തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ

തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ. നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദ്രോ​ഗവി​ദ​ഗ്ധനുമായ ശ്രീംറാം നെനെയും ഇതേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെകളിൽ ​ഹൃദയാഘാതസാധ്യത കൂടുതലാണെന്ന് ശ്രീ റാം നെനെ കുറിക്കുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike