റോയല്‍ ഒമാന്‍ പോലീസ് പൊതുജന സേവനകേന്ദ്രം ആരംഭിച്ചു

മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്രാ വിലയത്തിലെ അല്‍ ക്വാറമിലില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ സേവന കേന്ദ്രം തുറന്നു. വാഹന രജിസ്‌ട്രേഷന്‍, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്‌പോര്‍ട്ടുകള്‍, സ്ഥിരതാമസക്കാര്‍ക്കുള്ള കാര്‍ഡുകള്‍ എന്നി സേവനങ്ങളാണ് കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുള്ളത്.

LEAVE A REPLY