വിമാനയാത്രയ്ക്ക് പിന്നാലെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാരണങ്ങളേക്കുറിച്ച് പങ്കുവെച്ച് ജയ്പൂരിൽ നിന്നുള്ള ഡോക്ടറായ സുദ്പീതോ
വിമാനയാത്രയ്ക്ക് പിന്നാലെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാരണങ്ങളേക്കുറിച്ച് പങ്കുവെച്ച് ജയ്പൂരിൽ നിന്നുള്ള ഡോക്ടറായ സുദ്പീതോ. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തലേദിവസം ഫ്ലൈറ്റിൽ യാത്ര ചെയ്യ്ത് പിറ്റേന്ന് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളുമായി തന്റെയടുത്ത്...
സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ
സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ. ഒരു പോഡ്കാസ്റ്റ് ഷോയിലൂടെയാണ് രോഗബാധയേക്കുറിച്ച് 43കാരിയായ താരം പങ്കുവെച്ചത്. സ്തനാർബുദത്തിന്റെ തുടക്കത്തിൽ ആണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ഡാനിയേൽ പറയുന്നു. വളരെ നേരത്തേ...
തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ യുവതി പ്രസവിച്ചു
തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വെച്ച് ഇതര സംസ്ഥാനക്കാരിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി....
പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുവൈത്തിന് ലോകാരോഗ്യ സംഘടനയുടെ ആദരവ്
പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുവൈത്തിന് ലോകാരോഗ്യ സംഘടനയുടെ ആദരവ്. കഴിഞ്ഞ 50 വർഷമായി വ്യവസ്ഥാപിതമായി പ്രതിരോധ പദ്ധതികൾ കുവൈത്ത് നടപ്പാക്കിവരുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് രംഗത്തെ മാറ്റങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്....
നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റൗട്ടെടുത്ത് ഫീപേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി...
ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു...
കടുത്തപനിയെത്തുടർന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കടുത്തപനിയെത്തുടർന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അടിയന്തരപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യെച്ചൂരിക്ക് ന്യുമോണിയ ബാധിച്ചതായും ഗുരുതര...
ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്
ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2022-ലെ...
ഹൈപ്പർടെൻഷൻ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്
ഹൈപ്പർടെൻഷൻ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്. ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 72 വയസ്സുപ്രായമുള്ള...
ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ...
ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. യുവതിയുടെ ദേഹത്ത് 14 മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ട്. തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലും...






























