28.8 C
Kerala, India
Wednesday, September 9, 2026

ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരേ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്

ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരേ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്. NORD VPN ആണ് പഠനം നടത്തിയത്. 61.6 ശതമാനംപേർ സാമൂഹികമാധ്യമങ്ങൾ ഉപയോ​ഗിക്കാനും 33.9 ശതമാനംപേർ വാർത്തകൾക്കുംവേണ്ടി ടോയ്ലറ്റിലിരിക്കെ...

മലപ്പുറത്തെ നിപ പ്രതിരോധം വിജയം

മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരേയും പട്ടികയിൽ നിന്നും ഒഴിവാക്കി....

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി...

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ...

2023 ൽ ഫാറ്റി ലിവർ, പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ

2023 ൽ ഫാറ്റി ലിവർ രോ​ഗമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ തനിക്ക് ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. തനിക്ക്...

നഴ്സുമാരുടെ ക്ഷാമം മൂലം കാനഡയുടെ ആരോഗ്യ മേഖല താറുമാറാകുന്നതായി റിപ്പോർട്ട്

നഴ്സുമാരുടെ ക്ഷാമം മൂലം കാനഡയുടെ ആരോഗ്യ മേഖല താറുമാറാകുന്നതായി റിപ്പോർട്ട്. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാത്തതും തൊഴിൽ ഭാരം കൂടുന്നതും മൂലം രോഗികൾക്ക് കൃത്യമായ ചികിത്സ കിട്ടുന്നില്ലെന്നാണ് പരാതി. കുടിയേറ്റ പ്രശ്നങ്ങളുമായി ബന്ധപെട്ട് കാനഡ...

സംസ്ഥാനത്ത് ഈ വർഷം കൊതുകുജന്യ രോഗങ്ങൾ കവർന്നത് 105 പേരുടെ ജീവനെന്നു റിപ്പോർട്ട്

സംസ്ഥാനത്ത് ഈ വർഷം കൊതുകുജന്യ രോഗങ്ങൾ കവർന്നത് 105 പേരുടെ ജീവനെന്നു റിപ്പോർട്ട്. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും മരണംവിതച്ചത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗക്കിടക്കയിലാക്കിയത്....

തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി

തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്....

സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴയും കാറ്റും

സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴയും കാറ്റും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. ഓഗസ്റ്റ് 19നാണ് സംഭവം. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിൽ കുടുംബത്തിന് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് കുടുംബം...

കോവിഡ് പോലെയല്ല എംപോക്സ് എന്നു വ്യക്തമാക്കി ലോകാരോ​ഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂ​ഗ്

കോവിഡ് പോലെയല്ല എംപോക്സ് എന്നു വ്യക്തമാക്കി ലോകാരോ​ഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂ​ഗ്. എംപോക്സിന്റെ പഴയതോ, പുതിയതോ ആയ വകഭേദമാവട്ടെ, അവ കോവിഡുമായി താരതമ്യപ്പെടുത്താവുന്നതല്ല. കാരണം എംപോക്സിന്റെ വ്യാപനം നിയന്ത്രണവിധേയമാണ്. എംപോക്സ്...
- Advertisement -

Block title

0FansLike

Block title

0FansLike