നടൻ മോഹൻലാലിന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ നടൻ മോഹൻലാലിന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി. താരം ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണെ എന്നാണ്...
അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ആളൊരു സൂപ്പർഹീറോ
രണ്ടര വയസുള്ള മകന് ചികിത്സ വേണ്ടെന്ന് വച്ച് ആദിവാസി ഊരിലേക്ക് മടങ്ങിയ കുടുംബത്തെ, രാത്രി ആനത്താരയിലൂടെ ആംബുലൻസ് ഓടിച്ച് ആശുപത്രിയിൽ തിരികെയെത്തിച്ച് സൂപ്രണ്ട്. അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭനാണ് ചികിൽസയിൽ...
തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം
തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകൻ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം...
ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു
ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് ജോർദാനിലെ ലാബിൽ നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തിയത്. മൂന്നുകുട്ടികൾക്ക് പോളിയോ സംശയിക്കുന്നതായും അവരുടെ മലവിസർജ്യ സാംപിൾ ജോർദാനിലെ ലാബിൽ...
സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക്...
സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ, അന്തർദേശീയ തലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത...
പനി ബാധിച്ച് കോഴിക്കോട് പത്താം ക്‌ളാസ്സുകാരി മരിച്ചു
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാർവതി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ...
ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്
ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. തൊഴിലിടത്തെ സമ്മർദം നിശബ്ദകൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പഠനത്തിലുള്ളത്. ചികിത്സിക്കപ്പെടാതെ...
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാരടക്കം പലരെയും സംശയമുണ്ടെന്ന് മാതാപിതാക്കള്‍
ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നിൽ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കൾ. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തോടാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്കൊപ്പം...
മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം
മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം. ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തൽ. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര...






























