ലോകത്ത് ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവർ ഇന്ത്യക്കാർ അല്ല മറിച്ച് ബ്രസീലുകാർ എന്ന് റിപ്പോർട്ട്
ലോകത്ത് ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവർ ഇന്ത്യക്കാർ അല്ല മറിച്ച് ബ്രസീലുകാർ എന്ന് റിപ്പോർട്ട്. കാന്താർ വേൾഡ് പാനലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ബ്രസീലുകാർ ഓരോ ആഴ്ചയും ശരാശരി 14 തവണയെങ്കിലും...
അമിതവണ്ണം തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ
അമിതവണ്ണം തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ. ചണവിത്തിൽ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് എന്നിവ ചേർത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകർ വികസിപ്പിച്ചത്....
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ...
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ...
സംസ്ഥാനം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ എന്ന് റിപ്പോർട്ട്
സംസ്ഥാനം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ എന്ന് റിപ്പോർട്ട്. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനായി രണ്ടായിരത്തോളം ഹോംകെയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൂടുതലും സർക്കാർ സംവിധാനത്തിലാണുള്ളത്, 1,373 എണ്ണം. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ്...
കാസർകോട് സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട്
കാസർകോട് സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട്. കാസർകോട് ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാർഥികളെ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കൽ...
ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്. എംഎൽഎ സ്വയം ശ്വാസമെടുത്ത് തുടങ്ങി. ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും തിരിച്ചറിയുന്നുണ്ടെന്ന് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നത് വരെ വെന്റിലേറ്റർ സഹായം...
മദ്യപാന ചലഞ്ചിൽ 2 കുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസർക്ക് ജീവൻ നഷ്ടമായി
മദ്യപാന ചലഞ്ചിൽ 2 കുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ജീവൻ നഷ്‌ടമായ വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തായ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ 21 വയസ്സുമാത്രമുള്ള താനാകർ കാന്തിക്കാണ് ജീവൻ നഷ്ടമായത്....
അർബുദകോശങ്ങളെ സ്വാഭാവിക കോശത്തെപ്പോലെ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ
സ്വാഭാവിക കോശത്തെപ്പോലെ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ. ചികിത്സയ്ക്ക് പാർശ്വഫലമില്ലെന്നതും രോഗം തിരിച്ചുവരില്ലെന്നതുമാണ് ഇതിന്റെ സവിശേഷത. ദക്ഷിണ കൊറിയയിലെ കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു...
വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ക്ലാസ്സിലെ ഒരു...
കീടനാശിനി കലർന്ന കാബേജ് കഴിച്ച് 14 വയസ്സുകാരി മരിച്ചതായി റിപ്പോർട്ട്
കീടനാശിനി കലർന്ന കാബേജ് കഴിച്ച് 14 വയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം. വീട്ടിൽ തന്നെ നട്ടുവളർത്തിയ കീടനാശിനി ചേർത്ത ക്യാബേജ് കഴിച്ചാണ് കുട്ടി മരിച്ചത്. കാബേജ് കഴിച്ചതിന് ശേഷം...






























