ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചെന്ന വാർത്ത ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴി...
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചെന്ന വാർത്ത ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. മസാജ് ചെയ്യാൻ അറിയുന്ന പ്രൊഫഷണലായ ഒരാളുടെ ഉഴിച്ചിൽ ശരീരത്തിന് ആശ്വാസം നൽകുമെങ്കില്‍ ഇതിനെപ്പറ്റി അധികം ധാരണ...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച്...
തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു
തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു. ചാലക്കുടി മേലൂർ ശാന്തിപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ശാന്തി...
രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കുഴൽ കിണറുകൾ ഉള്ളയിടങ്ങളിൽ കുട്ടികളെ കളിക്കാൻ വിടുന്നത് സൂക്ഷിച്ച് വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ...
മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കൾ ക്യാന്സറിന്റെ ലക്ഷണമാകാം എന്ന വാർത്തയാണിപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്
മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കൾ ക്യാന്സറിന്റെ ലക്ഷണമാകാം എന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വാർത്തയാണിപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്. ഓസ്‌ട്രേലിയന്‍ സ്വദേശിനി 32കാരി റെയ്ച്ചല്‍ ഒലീവിയ തന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട കുരുവിനെ ആദ്യം മുഖ...
ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ചതിന് യുപിയില്‍ വ്യവസായിയെ...
പാലുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ചതിന് യുപിയില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. അഗര്‍വാള്‍...
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ‘Disease X’ എന്നറിയപ്പെടുന്ന അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 'Disease X' എന്നറിയപ്പെടുന്ന അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫ്ളുവന്‍സയോട് സാമ്യമുള്ള ഈ രോഗം വലിയ തോതില്‍ അണുബാധയുള്ളതും മരണനിരക്ക് വര്‍ധിപ്പിക്കുന്നതുമാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്ത്...
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആണ്. ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍...
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 2324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍...






























