2025 ജനുവരി ഒന്ന് മുതൽ ജനിക്കുന്നവർ ‘ജെന്‍ ബീറ്റ’
2025 ജനുവരി ഒന്ന് മുതൽ ജനറേഷൻ ബീറ്റ അഥവാ 'ജെന്‍ ബീറ്റ' എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പ് ആരംഭിക്കുമെന്നു റിപോർട്ടുകൾ. 2025-നും 2039-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ഈ ഗ്രൂപ്പില്‍ ഉൾപ്പെടുത്തുന്നത്. 2010...
പുകവലിക്കുന്നവർക്ക് മുന്നറിയിപ്പ്; വിലപ്പെട്ട 20 മിനിറ്റുകള്‍ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
പുകവലിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു പഠനമാണിപ്പോൾ പുറത്തുവരുന്നത്. ഒരു വ്യക്തി ഓരോ തവണ പുകവലിക്കുമ്പോഴും അയാളുടെ ആയുസ്സിൽ നിന്നും വിലപ്പെട്ട 20 മിനിറ്റുകള്‍ നഷ്ടപ്പെടുമെന്ന് പഠന റിപ്പോർട്ട്. ഓരോ സിഗരറ്റിനുപുറത്തും സ്ത്രീകള്‍ക്ക് 22...
ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി എന്ന് റിപ്പോർട്ട്. കാലു ചലിപ്പിക്കാനും കയ്യിൽ മുറുകെ പിടിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചു....
ഹൃദ്രോഗം വരുന്നതിന് മുൻപേ കണ്ടുപിടിക്കാൻ സഹായിക്കുന്ന എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍
ഹൃദ്രോഗം വരുന്നതിന് മുൻപേ കണ്ടുപിടിക്കാൻ സഹായിക്കുന്ന എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വികസിപ്പിച്ചത്....
നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനമെന്ന രോഗാവസ്ഥ മൂലം വലഞ്ഞ കുട്ടിക്ക് രക്ഷയായി സ്കൂൾ വൈദ്യപരിശോധന
നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനമെന്ന രോഗാവസ്ഥ മൂലം വലഞ്ഞ കുട്ടിക്ക് രക്ഷയായി സ്കൂൾ വൈദ്യപരിശോധന. ആരോഗ്യ വകുപ്പ് സംഘം സ്കൂൾ സന്ദർശനത്തിനിടെയാണ് കുട്ടിയിലെ രോഗാവസ്ഥ കണ്ടെത്തിയത്. സാക്രൽ എജെനെസിസ് എന്ന അവസ്ഥയായിരുന്നു 14-കാരിക്ക്. സ്‌കൂൾ...
ബംഗളൂരുവിൽ കാലാവസ്ഥയിലുള്ള മാറ്റം പനി, ടോൺസിലൈറ്റിസ്, ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ കൂട്ടുന്നതായി റിപ്പോർട്ട്
ബംഗളൂരുവിൽ കാലാവസ്ഥയിലുള്ള മാറ്റം പനി, ടോൺസിലൈറ്റിസ്, ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ കൂട്ടുന്നതായി റിപ്പോർട്ട്. പെട്ടന്നുള്ള കാലാവസ്ഥ മാറ്റമാണ് രോഗങ്ങൾ പടരാൻ കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തൊണ്ട വേദന, ജലദോഷം, ചുമ എന്നിവയും...
അല്‍ഷിമേഴ്‌സ് രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങി യു കെ...
ഓര്‍മകള്‍ നഷ്ടമാകുന്ന അല്‍ഷിമേഴ്‌സ് രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങി യു കെ ഗവേഷകർ. ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ് (എച്ച്എംടിഎം)
എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. തലച്ചോറില്‍ അടിഞ്ഞുകൂടുന്ന 'ടൗ' എന്ന...
തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയിലെന്ന് ഡോക്ടർമാർ
കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയിലെന്ന് ഡോക്ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ...
അമേരിക്കയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോര്‍ട്ട്
അമേരിക്കയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോര്‍ട്ട്. ലൂസിയാനയില്‍ ഒരു പക്ഷിപ്പനി ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്‍റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയത്. കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ...
സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. വികസിപ്പിച്ചതായി റിപ്പോർട്ട്
കുത്തിവെപ്പിനെയും സൂചിയെയുമൊക്കെ പേടിയുള്ളവർക്ക് ആശ്വാസകരമായ ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. വികസിപ്പിച്ചതായി റിപ്പോർട്ട്. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ...






























