മാർബർഗ് വൈറസ് ടാൻസാനിയയിലും സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
റുവാണ്ടയിൽ ഭീതിവിതച്ച മാർബർഗ് വൈറസ് ടാൻസാനിയയിലും സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി....
കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ യുടെ 58-ാം സംസ്ഥാന സമ്മേളനം
കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കെ.ജി.എം.ഒ.എ യുടെ 58-ാം സംസ്ഥാന സമ്മേളനം വന്ദനം 2025 ജനുവരി 18, 19 തീയതികളിൽ, കോട്ടയം കുമരകം കെ ടി ഡി സി വാട്ടർ സ്കേപ്സിൽ...
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിൽ അജ്ഞാതരോഗം ബാധിച്ച് ഒരുമാസത്തിനിടെ മരിച്ചത് പതിന്നാലുപേർ...
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിൽ അജ്ഞാതരോഗം ബാധിച്ച് ഒരുമാസത്തിനിടെ മരിച്ചത് പതിന്നാലുപേർ എന്ന് റിപ്പോർട്ട്. മൂന്നു കുടുംബങ്ങളിൽ നിന്നുള്ള പതിനൊന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഒരേ രോഗലക്ഷണങ്ങളോടെ മരണത്തിനു കീഴടങ്ങിയത്. മരണകാരണമെന്തെന്ന്...
നേത്രപരിശോധന നടത്തുന്നതിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാൻ കഴിയുമെന്ന് പഠന റിപ്പോർട്ട്
നേത്രപരിശോധന നടത്തുന്നതിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാൻ കഴിയുമെന്ന് പഠന റിപ്പോർട്ട്. ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് കണ്ണിന്റെ സ്‌കാനിങ്ങിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയുവാൻ കഴിയുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. യു.കെ. ബയോബാങ്ക് പഠനത്തിൽ 55...
കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള...
കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്. ഞായർ തിങ്കൾ ദിവസങ്ങളിൽ അയൽവീട്ടിലെ വിവാഹത്തോട് അനുബന്ധിച്ചു നടന്ന വെടിക്കെട്ടിനെ...
വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് രണ്ടുരൂപയിൽനിന്ന് അഞ്ചുരൂപയായി വർധിപ്പിക്കുമെന്നു...
വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് രണ്ടുരൂപയിൽനിന്ന് അഞ്ചുരൂപയായും അഡ്മിഷൻ നിരക്കുകൾ 20 രൂപയിൽനിന്ന് 30 രൂപയായും വർധിപ്പിക്കുമെന്നു റിപ്പോർട്ട്. മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി...
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ആറു തവണ കുത്തേറ്റതായി റിപ്പോർട്ട്
മുംബൈയിലെ വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ആറു തവണ കുത്തേറ്റതായി റിപ്പോർട്ട്. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാഡിയോട് ചേർന്നും പരുക്കേറ്റിട്ടുണ്ട്. നടൻ അപകടനില തരണം...
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എച്ച്ഐവി ബാധിതരിൽ ഏകദേശം 54% പേരും ഉള്ളത് കിഴക്കൻ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലുമാണ്. വരൾച്ചയും,...
ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്
ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ്...
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 500 കോടി രൂപ കടമെടുക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ...
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 500 കോടി രൂപ കടമെടുക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തീരുമാനം. മരുന്നു കമ്പനികള്‍ക്കു നല്‍കാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീര്‍ക്കാനാണ് വായ്പയെടുക്കുന്നത്. ടെന്‍ഡറിനു മുന്നോടിയായി കഴിഞ്ഞ...






























