25.8 C
Kerala, India
Monday, September 7, 2026

കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്

കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. രോഗം ഡോക്ടര്‍മാര്‍ക്ക് ബാധിച്ചതോടെ പഞ്ചായത്തിലെ സ്വകാര്യആശുപത്രി അടച്ചു. നിലവില്‍ രാമപുരം പഞ്ചായത്തില്‍ 15 പേര്‍കാണ് രോഗം ബാധിച്ചിരിക്കുന്നത്. പള്ളിയോടു ചേര്‍ന്നുള്ള...

ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍...

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്....

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിൽ നഴ്സുമാരുടെ വിശ്രമ മുറിയോടു ചേർന്നുള്ള...

രാജ്യത്ത് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

രാജ്യത്ത് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. കഴിഞ്ഞ ഒന്നരമാസത്തിനിടെ 4 ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2019 മുതൽ...

സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ...

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞതായി റിപ്പോർട്ട്

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞതായി റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കര്‍ശന നടപടിയുമായി മുന്നോട്ടു പോയതിനെ തുടർന്നാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവര്‍ഷം തീരാറായിട്ടും സര്‍ക്കാര്‍ ആശുപത്രിഫാര്‍മസികളില്‍ ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്....

സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ...

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടതാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി...

‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് ഒരു ലക്ഷത്തിലധികം...

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്‌ക്രീനിംഗ് നടത്തി. ഒരു വർഷം...

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. 2025-26 വർഷത്തേക്കുള്ള ബജറ്റിൽ ആരോഗ്യ മേഖലക്കുള്ള വകയിരുത്തൽ 2782 കോടി രൂപയാണ്. കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം...
- Advertisement -

Block title

0FansLike

Block title

0FansLike