25.8 C
Kerala, India
Monday, September 7, 2026

മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചു കുഞ്ഞടക്കം 7 പേരെ തെരുവ് നായ കടിച്ചതായി റിപ്പോർട്ട്

മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചു കുഞ്ഞടക്കം 7 പേരെ തെരുവ് നായ കടിച്ചതായി റിപ്പോർട്ട്. അമ്മയുടെ തോളിൽ കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ ചാടി കടിക്കുകയായിരുന്നു. കുട്ടിയെ ഉൾപ്പെടെ 7...

ഉമാ തോമസ് എംഎല്‍എയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

കൊച്ചിയിൽ കലൂര്‍ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉമാ തോമസ് എംഎല്‍എയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. എറണാകുളം റിനെ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ ഇന്നലെ...

ആന ഇടഞ്ഞ സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി...

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാജോര്‍ജ്...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന...

പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നവർക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്

പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നവർക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ടേക്ക് എവേ കണ്ടെയ്നറുകളിൽ നിന്ന് കഴിക്കുമ്പോൾ കുടലിലെ മൈക്രോബ യോമുകൾക്ക് മാറ്റം സംഭവിച്ച് ഇൻഫ്ലമേഷനുണ്ടാവുകയും അത് രക്തചംക്രമണ...

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഡെത്ത് ഓഡിറ്റില്‍ ഇതിന്റെ കാരണം കണ്ടെത്താനായില്ല. 2024-ല്‍ 3,520 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇവരിൽ 220 പേര്‍...

വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ദേശീയ ഔഷധവിലനിയന്ത്രണസമിതി

വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ദേശീയ ഔഷധവിലനിയന്ത്രണസമിതി നിർദ്ദേശിച്ചു. ഔഷധവിലനിയന്ത്രണ നിയമപ്രകാരം ഇത് നിര്‍ബന്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തീരെ പ്രായോഗികമാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ഓണ്‍ലൈന്‍ ഫാര്‍മസികളടക്കം...

ഉമ തോമസ് എം.എല്‍.എ ഇന്ന് ആശുപത്രി വിടും

കൊച്ചിയിൽ കലൂര്‍ സ്റ്റേഡിയത്തിൽ താല്‍ക്കാലികമായി നിര്‍മിച്ച സ്‌റ്റേജില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന ഉമ തോമസ് എം.എല്‍.എ ഇന്ന് ആശുപത്രി വിടും. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍...

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍...

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയാതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് വ്യക്തമാക്കി. എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ...

അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബിഎംസിയിലെ വിഎൻ ദേശായി ആശുപത്രിയിലെ ജീവനക്കാരനായ 53കാരനാണ് മരിച്ചത്. പുണെയിലെ ജിബിഎസ് വ്യാപനവുമായി ഈ മരണത്തിനു ബന്ധമുണ്ടോ...
- Advertisement -

Block title

0FansLike

Block title

0FansLike