25.8 C
Kerala, India
Monday, September 7, 2026

രാജ്യത്ത് സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ 6 മാസത്തിനുള്ളിൽ പുറത്തിറക്കും എന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ 6 മാസത്തിനുള്ളിൽ പുറത്തിറക്കും എന്ന് കേന്ദ്രസർക്കാർ. 9 മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുക എന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ്...

സംസ്ഥാനത്ത് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയില്‍...

രോഗനിര്‍ണയത്തിലും രോഗചികിത്സയിലും നിര്‍മിതബുദ്ധി നടത്തുന്ന മുന്നേറ്റം ഗുണകരമായി വിനിയോഗിക്കാന്‍ ഒരുങ്ങി കേരളത്തിലെ ആരോഗ്യ മേഖല

രോഗനിര്‍ണയത്തിലും രോഗചികിത്സയിലും നിര്‍മിതബുദ്ധി നടത്തുന്ന മുന്നേറ്റം ഗുണകരമായി വിനിയോഗിക്കാന്‍ ഒരുങ്ങി കേരളത്തിലെ ആരോഗ്യ മേഖല. കൂടുതല്‍ കൃത്യതയും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനുള്ള ഈ സൗകര്യവുമാണ് നിര്‍മിതബുദ്ധി അനുബന്ധ ഉപകരണങ്ങളിലൂടെ കേരളത്തിലെ ഡോക്ടര്‍മാര്‍ വിനിയോഗിക്കാന്‍ ശ്രമിക്കുന്നത്....

വാര്‍ഷിക ഗോള്‍ഡ് മെഡല്‍ ഉപന്യാസ മത്സരങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക്...

എസ്.വി.ഐ.എം.എസ്. യൂണിവേഴ്‌സിറ്റി നടത്തിയ വാര്‍ഷിക ഗോള്‍ഡ് മെഡല്‍ ഉപന്യാസ മത്സരങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള നെഫ്രോളജി വിഭാഗത്തിലെ പിജി...

ആലപ്പുഴയില്‍ രൂപമാറ്റത്തോടെ ജനിച്ച കുഞ്ഞിന് മാസങ്ങൾ പിന്നിട്ടിട്ടും ആശുപത്രി വിടാന്‍ സാധിച്ചിട്ടില്ല

ആലപ്പുഴയില്‍ രൂപമാറ്റത്തോടെ ജനിച്ച കുഞ്ഞിന് മാസങ്ങൾ പിന്നിട്ടിട്ടും ആശുപത്രി വിടാന്‍ സാധിച്ചിട്ടില്ല. കുഞ്ഞിന് ന്യുമോണിയ വിട്ടുമാറാത്ത സാഹചര്യത്തിൽ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ചാണ് ഇപ്പോഴും ശ്വസിക്കുന്നത്. 2024 നവംബര്‍ എട്ടിനായിരുന്നു കുട്ടിയുടെ ജനനം. വലിയ...

കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയരുത് എന്ന് ആരോഗ്യ വകുപ്പ്...

കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയരുത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതിനായി ശാസ്ത്രീയമായ ന്യൂ പ്രോഗ്രാം ഫോര്‍ റിമൂവല്‍...

സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ്...

സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് നടകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍...

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും എന്ന് ആരോഗ്യ വകുപ്പ്...

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച്...

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് ഈ പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679...

അര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു

അര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു. അര്‍ബുദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാസംവിധാനങ്ങളെയും ബന്ധിപ്പിച്ചു തയ്യാറാക്കുന്ന കാന്‍സര്‍ ഗ്രിഡ് വഴി രോഗികള്‍ക്ക് എളുപ്പത്തില്‍ പരിചരണമുറപ്പാക്കുക എന്നതാണ് ലക്ഷ്യം....
- Advertisement -

Block title

0FansLike

Block title

0FansLike