സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് 35 ശതമാനമാണ്. 2014ല്‍ ജനിച്ചത് 5.34 ലക്ഷം കുഞ്ഞുങ്ങള്‍ ആണ്. എന്നാല്‍ 2024ല്‍ 3.45 ലക്ഷം ജനനമേ സംഭവിച്ചിട്ടുള്ളൂ. ലോകത്തിന്റെ വിവിധ...
കണ്ണൂരില്‍ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തവെ, ജീവിതത്തിലേക്ക് മടങ്ങി വന്ന് 67 കാരന്‍
കണ്ണൂരില്‍ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തവെ, ജീവിതത്തിലേക്ക് മടങ്ങി വന്ന 67 കാരന്‍ പവിത്രന്റെ ആരോഗ്യ നിലയില്‍ പുരോഗതി എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് കണ്ണൂര്‍ സ്വദേശി...
പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കണ്ടു; പരിശോധനയിൽ ‘അര്‍ബുദം’
പല്ലുവേദനയ്ക്ക് ചികിത്സ തേടിയ എഴുപത്തിയെട്ടുകാരന് പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിച്ചതായ വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ക്രൊയേഷ്യയില്‍ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു ഇദ്ദേഹം. പല്ല് എടുത്തുമാറ്റിയതിനുപിന്നാലെ താടിയെല്ലിന്റെ ഭാഗത്ത് നീരുവച്ചുതുടങ്ങി. തുടര്‍ന്ന്...
കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നു പഠന റിപ്പോർട്ട്
കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നു പഠന റിപ്പോർട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇന്ത്യയില്‍ എട്ടിനും 20 വയസിനും...
പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി
പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് ഇന്നലെ ഉച്ചയോടെ ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ...
350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്‌ഥയില്‍ പിറന്ന നവജാതശിശുവിന് പുതുജീവനേകി ലൂര്‍ദ് ആശുപത്രിയിലെ മെഡിക്കല്‍...
350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്‌ഥയില്‍ പിറന്ന നവജാതശിശുവിന് പുതുജീവനേകി ലൂര്‍ദ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെയും സൗത്ത്-ഈസ്‌റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ് നോവ....
ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതി
യുവാക്കളിൽ തലച്ചോറിലെ രക്തസ്രാവം ഉണ്ടാകുന്ന കാരണങ്ങളിൽ ഒന്നായ ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. രാജ്യത്ത് വളരെക്കുറച്ച് ആശുപത്രികളിൽമാത്രം വിജയിച്ച നൂതനചികിത്സാരീതി കോഴിക്കോട് മെഡിക്കൽ...
ശസ്ത്രക്രിയക്കുശേഷമുള്ള അണുബാധനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്ന് പഠന റിപ്പോർട്ട്
ശസ്ത്രക്രിയക്കുശേഷമുള്ള അണുബാധനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളായ ഡൽഹി ജയപ്രകാശ് നാരായൺ അപെക്‌സ് ട്രോമ സെന്റർ, മണിപ്പാൽ കസ്തൂർബ ആശുപത്രി,...
കാക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് എട്ടുപേര്‍ക്ക്
കാക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് എട്ടുപേര്‍ക്ക്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസര പ്രദേശത്തും അലഞ്ഞുതിരിഞ്ഞു നടന്ന നായയാണ് ആളുകളെ കടിച്ചത്. ആക്രമണം നടത്തിയ...
സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ചതായി...
സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോർ...





























