27.5 C
Kerala, India
Wednesday, July 29, 2026

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ വളർത്തുപൂച്ചയെ പൊതു ആശുപത്രിയിൽ സ്കാൻ ചെയ്ത ഡോക്ടർക്കെതിരെ അന്വേഷണം

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ വളർത്തുപൂച്ചയെ പൊതു ആശുപത്രിയിൽ സ്കാൻ ചെയ്ത ഡോക്ടർക്കെതിരെ അന്വേഷണം. ഇറ്റലിയിലെ വടക്കൻ മേഖലയിലെ ഉംപെർട്ടോ പരിനി ആശുപത്രിയിലാണ് സംഭവം നടന്നത്. റേഡിയോളജി വിഭാഗത്തിന്റെ മാനേജരായ ഡോക്ടർ ജിയാൻലൂക്ക...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത 11 സീനിയർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത 11 സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ...

ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് ഉപയോഗം മൂലം ഏകദേശം 1.89 ദശലക്ഷമാളുകളാണ് മരണപ്പെടുന്നത്...

ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് ഉപയോഗം മൂലം ഏകദേശം 1.89 ദശലക്ഷമാളുകളാണ് മരണപ്പെടുന്നത് എന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഉ‍യർന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ...

പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസർ വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്

പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസർ വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്. ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി 2022ലെ ഡാറ്റ ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിലെ ഗവേഷകാരാണ് പഠനത്തിന് പിന്നിൽ. 53...

സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാമെങ്കിലും ഇത്തരം ചികിത്സകൾക്ക് പലരും തയ്യാറാകാത്തത്...

സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാമെങ്കിലും ഇത്തരം ചികിത്സകൾക്ക് പലരും തയ്യാറാകാത്തത് ഗൗരവകരമായി കാണണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ക്യാംപെയ്ൻ ‘ആരോഗ്യം ആനന്ദം-അകറ്റാം...

സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു​ വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത്​ 12.93 ലക്ഷം പേരാണ്. ​94 പേർ​ ഈ കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു​. 2017ൽ...

കേരളത്തില്‍ ആദ്യമായി മൈഹാര്‍ട്ട് സ്റ്റാര്‍കെയറില്‍ ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചതായി ആശുപത്രി...

കേരളത്തില്‍ ആദ്യമായി മൈഹാര്‍ട്ട് സ്റ്റാര്‍കെയറില്‍ ഡ്രൈ ടിഷ്യൂ വാല്‍വ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചതായി ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു. 70 വയസ്സുള്ള കോഴിക്കോട് സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയത്തിലെ ഇടത് വാല്‍വായ അയോര്‍ട്ടിക്ക്...

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് പദ്ധതിയിലൂടെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ...

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ എന്ന് റിപ്പോർട്ട്. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്....

സംസ്ഥാനത്ത് പുകയില ഉപയോക്താക്കളെ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തവരുടെ...

സംസ്ഥാനത്ത് പുകയില ഉപയോക്താക്കളെ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 10,69,485 ആയതായി റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാരിന്റെ 'അമൃതം ആരോഗ്യം' പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ നടത്തിയ 'ശൈലി'...

‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’; ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ്...

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം'എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമ്പയിന്റെ സംസ്ഥാനതല...
- Advertisement -

Block title

0FansLike

Block title

0FansLike