27.5 C
Kerala, India
Wednesday, July 29, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരനു ദാരുണാന്ത്യം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരനു ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക്...

ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി...

ജങ്ക് ഫുഡ് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി സുജിത് കുമാർ ആവശ്യപ്പെട്ടു....

കുട്ടികളുടെ ഇഷ്ട മിട്ടായിയായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിൽ ഉണ്ടെന്ന മെസ്സേജുകൾ...

കുട്ടികളുടെ ഇഷ്ട മിട്ടായിയായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിൽ ഉണ്ടെന്ന മെസ്സേജുകൾ പലരുടെയും വാട്സ്ആപ്പ് ഗ്രൂപുകളിൽ ഇതിനോടകം ചർച്ചയായി കാണും. ഈ കുഞ്ഞൻ കരടി രൂപത്തിലെ മിഠായികൾ സ്‌ട്രോബറിയുടെ മധുരം...

ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് വയനാട് നൂൽപുഴ കുടുബോരോഗ്യ...

ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബി.പി കണ്ടെത്തിയത്....

സ്ത്രീയുടെ സാനിധ്യമില്ലാതെ രണ്ടു പുരുഷന്മാർക്ക് കുഞ്ഞിനെ ജനിപ്പിക്കാൻ സാധിക്കുമെന്ന് പരീക്ഷണം നടത്തി വിജയിച്ച വാർത്തയാണിപ്പോൾ...

സ്ത്രീയുടെ സാനിധ്യമില്ലാതെ രണ്ടു പുരുഷന്മാർക്ക് കുഞ്ഞിനെ ജനിപ്പിക്കാൻ സാധിക്കുമെന്ന് പരീക്ഷണം നടത്തി വിജയിച്ച വാർത്തയാണിപ്പോൾ ചെെനയിൽ നിന്ന് പുറത്തുവരുന്നത്. രണ്ട് പുരുഷ എലികളെ ഉപയോഗിച്ച് ഒരു എലിയെ ജനിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. സ്ത്രീയില്ലാതെ രണ്ട്...

കേരളത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

കേരളത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ....

വയോജന സുരക്ഷയ്ക്ക് 50 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്

വയോജന സുരക്ഷയ്ക്ക് 50 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. വയോജന സൗഖ്യത്തിനായി ഹെല്‍ത്തി ഏജിങ് പദ്ധതിയും ന്യു ഇന്നിങ്‌സ് പദ്ധതിയുമുണ്ട്. ന്യു ഇന്നിങ്‌സ് പദ്ധതിക്കായി 5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി...

ആദ്യ റിമോട്ട് റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തി കുവൈറ്റ്

ഗൾഫിലെ തന്നെ ആദ്യ റിമോട്ട് റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തി കുവൈറ്റ്. യൂറോളജി കൺസൾട്ടന്‍റ് ഡോ. സാദ് അൽ ദോസാരിയുടെയും മെഡിക്കൽ ടീമിന്‍റെയും മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കുവൈത്തിന് ഏറ്റവും...

ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ദേശിയ മെഡിക്കൽ കമീഷനിൽ അപ്പിൽ നൽകാം

ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഇനി മുതൽ ദേശിയ മെഡിക്കൽ കമീഷനിൽ അപ്പിൽ നൽകാം. നിർണായക നയം മാറ്റത്തിന് കമീഷൻ യോഗം അംഗീകാരം നൽകി. ജോലിയിലെ പെരുമാറ്റ ദൂഷ്യം, ചി​കി​ത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള...

സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് മൂന്ന് പേരുടെ വധ ശിക്ഷ നടപ്പാക്കി

സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് മൂന്ന് പേരുടെ വധ ശിക്ഷ നടപ്പാക്കി. മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യാക്കാരനടക്കം മൂന്ന് പേർ പിടിയിലായത്. അന്വേഷണം നടത്തി കുറ്റം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു വിധി....
- Advertisement -

Block title

0FansLike

Block title

0FansLike