26.8 C
Kerala, India
Monday, September 7, 2026

അപൂർവ രോഗ ചികിത്സയിൽ പുതിയൊരു പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സംസ്ഥാനസർക്കാർ

ലോക അപൂർവ രോഗ ദിനമായ ഇന്ന് അപൂർവ രോഗ ചികിത്സയിൽ പുതിയൊരു പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സംസ്ഥാനസർക്കാർ. KARE പദ്ധതിയുടെ ഏകോപനത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ സെന്റർ ഓഫ് എക്‌സലൻസിൽ അപൂർവ രോഗ...

സംസ്ഥാനത്തെ 1398 സര്‍ക്കാര്‍ ആശുപത്രികളിൽ കാന്‍സര്‍ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കി

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ 23 ദിവസത്തിൽ പങ്കെടുത്ത് കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയത് 4,22,330 ആളുകള്‍ എന്ന് റിപ്പോർട്ട്. ഇതില്‍ 78 പേര്‍ക്ക്...

കൊല്ലത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍

കൊല്ലത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍. യു.പി അലഹബാദ് സ്വദേശിനിയായ പ്രീതി റാണ (40) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാത്രി 11.15ഓടെ കൊട്ടാരക്കര...

റിയാദില്‍ നടന്ന ബുര്‍ക്കിനാബെ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്

റിയാദില്‍ നടന്ന ബുര്‍ക്കിനാബെ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ്...

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍...

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാന്‍സറിനെതിരെ മഹത്തായ ഒരു മാതൃക സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്....

കോവിഡ് 19 മനുഷ്യരിലെത്തിച്ചത് റക്കൂണുകൾ ആവാൻ സാധ്യത ഏറെയെന്ന് പഠന റിപ്പോർട്ട്

കോവിഡ് 19 മനുഷ്യരിലെത്തിച്ചത് റക്കൂണുകൾ ആവാൻ സാധ്യത ഏറെയെന്ന് പഠന റിപ്പോർട്ട്. 2019 മുതൽ ശാസ്ത്രലോകം ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. കൃത്യമായി പറയാൻ സാധിച്ചിട്ടില്ലെങ്കിലും ചൈനയിലെ വുഹാനിലുള്ള ഹുവാനൻ ചന്തയിൽ നിന്നാകണം...

കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങൾ യുവാവിന്റെ വിരലിൽ കുടുങ്ങി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്നു മോതിരങ്ങൾ മുറിച്ചു...

കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങൾ യുവാവിന്റെ വിരലിൽ കുടുങ്ങി തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്നു മോതിരങ്ങൾ മുറിച്ചു നീക്കിയതായി റിപ്പോർട്ട്. മോതിരം മുറുകി വിരലിനു നീരുവന്നു പരിക്കേറ്റ യുവാവ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആണ്...

ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠന...

ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠന റിപ്പോർട്ട്. 8 നും 83 നും ഇടയിൽ പ്രായമുള്ള 48 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ....

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 2 ‌മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 2 ‌മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു 28ന് 3 ജില്ലകളിൽ യെലോ...

ആരോഗ്യദിനാഘോഷത്തില്‍ മാതൃ-നവജാതശിശു ആരോഗ്യത്തിനും അതിജീവനത്തിനും ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കും

2025 ഏപ്രില്‍ 7 ന് ആരോഗ്യദിനാഘോഷത്തില്‍ മാതൃ-നവജാതശിശു ആരോഗ്യത്തിനും അതിജീവനത്തിനും ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കും. ഈ ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മാതൃ-ശിശു മരണങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി....
- Advertisement -

Block title

0FansLike

Block title

0FansLike