28.8 C
Kerala, India
Monday, September 7, 2026

കേരള കെയർ’ എന്ന പേരിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിചു സംസ്ഥാന സർക്കാർ

കേരള കെയർ' എന്ന പേരിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിചു സംസ്ഥാന സർക്കാർ. പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് മാർച്ച് 3 നു രാവിലെ 11.30 ന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച്...

ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്നു

ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടക്കം പിന്നീട് ശരീരത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വേനൽ...

ഇന്ന് മാർച്ച് 3 ലോക കേൾവി ദിനം

ഇന്ന് മാർച്ച് 3 ലോക കേൾവി ദിനം. ദീർഘനേരം ഇയർഫോണുകളുടെ ഉപയോഗവും ഫോണിൽ കൂടുതൽ നേരം സംസാരിക്കുന്നതും ഒഴിവാക്കണമെന്ന് ഇഎൻടി വിദഗ്ധർരുടെ മുന്നറിയിപ്പ്. 60-65 ഡെസിബെൽ ശബ്ദം ചെവിക്ക് കുഴപ്പമില്ലെന്നും എന്നാൽ 70...

സംസ്ഥാനത്ത് പകൽസമയത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് പകൽസമയത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽസമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക് രോഗങ്ങൾ ,നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കരണമായേക്കാം. അതിനാൽ...

സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽആയി മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്

2020 മുതൽ 24 വരെയുള്ള കാലയളവിൽ വീട്ടുപ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽആയി മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ വീട്ടുപ്രസവങ്ങളിലൂടെ സംസ്ഥാനത്ത്...

കുടവയർ ഉള്ളവർക് സന്തോഷവാർത്ത കുടവയർ ബുദ്ധി കൂട്ടുമെന്ന് പുതിയ പഠനം

കുടവയർ ഉള്ളവർക്‌ സന്തോഷവാർത്ത. കുടവയർ ബുദ്ധി കൂട്ടുമെന്നും തലച്ചോർ നന്നായി പ്രവർത്തിക്കണമെങ്കിൽ കുടവയർ ആവശ്യമാണെന്നും പുതിയ പഠനം. ജപ്പാനിലെ ടൊഹോ സർവകലാശാല ​ഗവേഷകരുടെതാണ് ഈ വിചിത്രമായാ കണ്ടെത്തൽ. കുടവയറിന് കാരണമാകുന്ന വിസറൽ കൊഴുപ്പിൽ...

ഉയർന്ന ചൂട്ആളുകളുടെ പ്രായം കൂട്ടുമെന്ന് യു.എസ്‌സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറന്റോളജിയിലെ ഗവേഷകർ...

ഉയർന്ന ചൂട്ആളുകളുടെ പ്രായം കൂട്ടുമെന്ന് യു.എസ്‌സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറന്റോളജിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂടുള്ള കാലാവസ്ഥയിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ...

കാസർകോട്ജില്ലയിൽ 34 വയസുള്ള യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്ജില്ലയിൽ 34 വയസുള്ള യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഈ രോഗം കണ്ടെത്തുന്നത്. ദുബൈയിൽനിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി....

വ​വ്വാ​ലു​ക​ളു​ടെ പ്ര​ജ​ന​ന കാ​ല​മാകുന്നതോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെന്നു

വ​വ്വാ​ലു​ക​ളു​ടെ പ്ര​ജ​ന​ന കാ​ല​മാകുന്നതോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​പ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. ഇ​തി​ൻറെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​പ ഹോ​ട്ട് സ്പോ​ട്ടാ​യി...

ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് വിദഗ്ധർ

ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് വിദഗ്ധർ. മുംബൈയിൽനടന്നപരിപാടിയിൽഗ്ലെനിഗിൽസ്ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി ആണ് വിഷയത്തിന്റെ ഗൗരവംപങ്കുവെച്ചത്. ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം...
- Advertisement -

Block title

0FansLike

Block title

0FansLike