കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, നഷ്ടപരിഹാര നയത്തിൽ കേന്ദ്ര നിലപാട് തേടി...
കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി...
ന്യൂഡല്‍ഹിയില്‍ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി എന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹിയില്‍ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി എന്ന് റിപ്പോര്‍ട്ട്. ദേവേന്ദ്ര ബരേല്‍വാര്‍ എന്നയാള്‍ക്കു ഫരീദാബാദ് അമൃത ആശുപത്രിയില്‍ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിച്ചു. 15-ാം വയസ്സുമുതല്‍ ഇയാൾ അപൂര്‍വ വൃക്കരോഗത്തിന്റെ...
രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയില്‍ ഭാഗേശ്വര്‍ ധാം...
സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ എലിപ്പനി ബാധിച്ച് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ എലിപ്പനി ബാധിച്ച് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 17 പേരുടെ മരണകാരണം ആരോഗ്യവകുപ്പ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് എലിപ്പനി മരണനിരക്ക് ഉയരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്....
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം ബാധിച്ച് 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം ബാധിച്ച് 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ 419...
‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാമ്പയിനില്‍ കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം...
സ്ത്രീകളിലെ അര്‍ബുദം മുന്‍കൂട്ടി കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന കാമ്പയിനില്‍
കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം നല്‍കി. സ്‌ക്രീനിങ്ങില്‍ സംശയം തോന്നിയവര്‍ക്കാണ് വിശദപരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. ജില്ലയില്‍ ഇതുവരെ...
ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 4 കാലുകളുള്ള 17 കാരനില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 4 കാലുകളുള്ള 17 കാരനില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. സാധാരണ കാലുകള്‍ക്ക് പുറമെ വയറില്‍ നിന്ന് വളര്‍ന്ന 2 കാലുകളാണ്...
ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 20 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 20 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
70 പേരില്‍ ഒരാള്‍ എന്ന നിലയില്‍ സ്തനാര്‍ബുദം ബാധിച്ച് മരിക്കുന്നുമുണ്ട്. നിലവിലെ ഈ നിരക്കുപ്രകാരം മുന്നോട്ടുപോയാല്‍ 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം...
ബുല്‍ധാനയിലെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം സെലീനിയം എന്ന മൂലകത്തിന്റെ സാന്നിധ്യമാണെന്ന കണ്ടെത്തലുമായി ആരോഗ്യവിദഗ്ധന്‍
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം സെലീനിയം എന്ന മൂലകത്തിന്റെ സാന്നിധ്യമാണെന്ന കണ്ടെത്തലുമായി ആരോഗ്യവിദഗ്ധന്‍. കടുത്ത മുടികൊഴിച്ചില്‍ അനുഭവപ്പെട്ടവരുടെ രക്തം, മൂത്രം, മുടി തുടങ്ങിയവയില്‍ സെലീനിയത്തിന്റെ സാന്നിധ്യം ആവശ്യമായിതിലും പതിന്മടങ്ങ്...
അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ഗവേഷകനും സംഘവും
അര്‍ബുദകോശങ്ങള്‍ പെരുകുന്നതിന്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. ഭാവിയില്‍ ഫലപ്രദമായ അര്‍ബുദ ചികിത്സയ്ക്ക് ഈ പ്രധാന കണ്ടെത്തലിന് കണ്ണൂര്‍ പൈസക്കരി സ്വദേശി ഡോ.റോബിന്‍ സെബാസ്റ്റ്യനാണ് നേതൃത്വം നല്‍കിയത്. നേച്ചര്‍ ജേര്‍ണലിന്റെ...






























