30.1 C
Kerala, India
Wednesday, June 10, 2026

എ.ഡി.എച്ച്.ഡി ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുന്നു; പഠന റിപ്പോർട്ട്

എ.ഡി.എച്ച്.ഡി ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുന്നുവെന്നും പുരുഷന്മാർക്ക് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും ആയുസ് കുറയുന്നുവെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി...

മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം ബാധിച്ച 64 കാരി മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം ബാധിച്ച 64 കാരി മരിച്ചതായി റിപ്പോർട്ട്. മരിച്ചയാൾക്ക് രക്താതിമർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുണെയില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ദിവസം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പുണെയില്‍...

സ്നേഹം തുളുമ്പും ‘ഹസ്തദാനം’ കാത്തിരിക്കുന്നു; ദാതാളികൾ പ്രതിസന്ധിയിൽ

അപകടങ്ങളിൽപ്പെട്ടും പൊള്ളലേറ്റും ഷോക്കേറ്റുംമറ്റും ഇരുകൈകളും നഷ്ടമായ 15 പേരാണ് നിലവിൽ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. സ്നേഹം തുളുമ്പും ‘ഹസ്തദാനം’ കാത്തിരിക്കുന്നവരേറെയുണ്ടെങ്കിലും ദാതാക്കളില്ലാത്തത് പ്രതിസന്ധിയാകുന്നു....

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി...

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് . വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. അർബുദബാധിതനായി ചികിത്സയിലായിരുന്ന...

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജി-ഗെയ്റ്റർ സ്ഥാപിച്ചിട്ട് ഒരു വർഷമായതായി ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജി-ഗെയ്റ്റർ സ്ഥാപിച്ചിട്ട് ഒരു വർഷമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണമായും ചലനശേഷി നഷ്ടപ്പെട്ടവർക്ക് റോബോട്ടിക് സൊല്യൂഷൻസിലൂടെ നിർമ്മിതബുദ്ധി ഉപയോഗിച്ച് ചലനശേഷി വീണ്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും ഫലപ്രദമായ പിന്തുണ നൽകുന്ന...

സംസ്ഥാനത്ത് അപൂർവ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ്...

സംസ്ഥാനത്ത് അപൂർവ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗങ്ങൾ പ്രതിരോധിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വർഷം അപൂർവ...

ജമ്മു കശ്മീരിലെ രജൗരിയിൽ ദുരൂഹമരണങ്ങളൾക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ല എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര...

ജമ്മു കശ്മീരിലെ രജൗരിയിൽ ദുരൂഹമരണങ്ങളൾക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ല എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ദുരൂഹമായ കാരണത്തെ തുടർന്ന് ഇതിനകം ജീവൻ നഷ്ടപ്പെട്ടത് 17 പേർക്കാണ്. മരണത്തിലേക്ക് നയിച്ച രോഗബാധയ്ക്ക് കാരണം വൈറസോ...

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലോങ് കോവിഡ് ബാധിക്കാനുള്ള സാധ്യത 31 ശതമാനം കൂടുതലെന്ന് പുതിയ...

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലോങ് കോവിഡ് ബാധിക്കാനുള്ള സാധ്യത 31 ശതമാനം കൂടുതലെന്ന് പുതിയ പഠന റിപ്പോർട്ട്. ജേർണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജെ.എ.എം.എ.) നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം...

അപൂർവരോഗം ബാധിച്ചവർക്ക് ചികിത്സാസഹായമായി 50 ലക്ഷം രൂപവരെയേ അനുവദിക്കാനാവൂവെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി

അപൂർവരോഗം ബാധിച്ചവർക്ക് ചികിത്സാസഹായമായി 50 ലക്ഷം രൂപവരെയേ അനുവദിക്കാനാവൂവെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അധികമായിവേണ്ട തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കുന്നതടക്കമുള്ള സാധ്യത ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ശോഭിത് ഗുപ്ത ഫയൽചെയ്ത...

കുഷ്ഠരോഗം നിർമാർജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധ 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു

കുഷ്ഠരോഗം നിർമാർജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധ 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ജില്ലയിലുൾപ്പെടെ സംസ്‌ഥാനത്ത്‌ കുഷ്ഠ രോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിലാണ് കാമ്പയിൻ സജീവമാകുന്നത്. ഇതുമായി ബന്ധപ്പെട്ട കളക്‌ടർ എൻ.എസ്.കെ. ഉമേഷിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike