28.8 C
Kerala, India
Monday, September 7, 2026

നിപ രോഗസാധ്യതയുള്ള 5 ജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും എന്ന് ആരോഗ്യവകുപ്പ്

നിപ രോഗസാധ്യതയുള്ള 5 ജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും എന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചാണ് പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഹോട്ട്‌സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,...

സംസ്ഥാനത്ത് തീപ്പൊള്ളലേറ്റവര്‍ക്ക് സൗജന്യ പ്ലാസ്റ്റിക് സര്‍ജറിക്ക് അവസരം

സംസ്ഥാനത്ത് തീപ്പൊള്ളലേറ്റവര്‍ക്ക് സൗജന്യ പ്ലാസ്റ്റിക് സര്‍ജറിക്ക് അവസരം. പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കടക്കമുള്ളവർക്കുമാണ് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് ഒരുങ്ങുന്നത്. മാർച്ച്‌ 10 വരെ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. ശസ്ത്രക്രിയകൾ കോഴിക്കോട്...

ന്യൂഡൽഹിയിൽ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ ഉള്ളതായി സർവേ റിപ്പോർട്ട്

ന്യൂഡൽഹിയിൽ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ ഉള്ളതായി സർവേ റിപ്പോർട്ട്. 54 ശതമാനം കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്കെങ്കിലും പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി ലോക്കൽ സർക്കിൾസ്...

ഇന്ത്യയില്‍ സ്ലീപ് ഡിവോഴ്‌സ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോർട്ട്

ഇന്ത്യയില്‍ സ്ലീപ് ഡിവോഴ്‌സ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോർട്ട്. വിവാഹിതരായ ദമ്പതിമാരില്‍ 70 ശതമാനവും നന്നായി വിശ്രമിക്കാന്‍ പങ്കാളികളില്ലാതെ ഒറ്റയ്ക്ക് ഉറങ്ങാന്‍ താത്പര്യപ്പെടുന്നു എന്ന് ഉറക്കവുമായി ബന്ധപ്പെട്ട ഒരു ആഗോള പഠനം ചൂണ്ടിക്കാട്ടി. റെസ്‌മെഡ്‌സ്...

കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്

ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങളെ ശക്തിപ്പെടുത്തി കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്. ലാബ് എലികളിൽ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഒന്നിലധികം കാൻസറുകൾക്കെതിരെ ആസ്പിരിൻ പ്രവർത്തിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കേംബ്രിഡ്ജ് സർവകലാശാലയിലെ...

ഗുണനിലവാരം കൂടിയ ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പഠന റിപ്പോർട്ട്

ഗുണനിലവാരം കൂടിയ ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പഠന റിപ്പോർട്ട്. പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യവും അവരുടെ ബീജത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമുണ്ടെന്ന് ഡാനിഷ് ഗവേഷകരാണ് കണ്ടെത്തിയത്. ഏകദേശം 80,000 പുരുഷന്മാരില്‍ നിന്നുള്ള...

സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകി. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....

ഓക്‌സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാന്‍ സഹായിക്കുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷക

ഓക്‌സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാന്‍ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കേരള സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷനറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ എസ്. രേഖ. ഹൃദയത്തില്‍ ഓക്‌സിജന്‍ കുറയുന്ന ഘട്ടത്തില്‍...

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് ADHD അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം. ഗര്‍ഭസ്ഥശിശുക്കളില്‍ ആദ്യകാല മസ്തിഷ്‌കവികാസത്തില്‍ പാരസെറ്റമോളിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ തള്ളിക്കളയരുത് എന്ന മുന്നറിയിപ്പാണ് പുതിയ...

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 3 ദിവസത്തിനുള്ളില്‍ 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 185 പേരാണ് രോഗം സംശയിച്ച് ചികിത്സ തേടിയത്. രോഗം ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു....
- Advertisement -

Block title

0FansLike

Block title

0FansLike