സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമോ?
സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമോ? സൺസ്‌ക്രീനുകൾ അപകടകരമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2019-ലെ എഫ്‌ഡിഎ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഓക്സിബെൻസോൺ ഉൾപ്പെടെയുള്ള സൺസ്‌ക്രീനിലെ രാസവസ്തുക്കൾ ഒരു തവണ ഉപയോഗിച്ചാൽ തന്നെ രക്തപ്രവാഹത്തിൽ...
എണ്ണയിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകമെന്ന് പഠന റിപ്പോർട്ട്
എണ്ണയിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകമെന്ന് പുതിയ പഠന റിപ്പോർട്ട്. എന്നാൽ, ഇപ്പോഴിതാ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അമിത ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വെജിറ്റബിൾ ഓയിൽ, സീഡ് ഓയിൽ എന്നിവയുടെ...
അമിതമായി കോട്ടുവായ ഇടുന്നവരണോ നിങ്ങൾ? ഇതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്
അമിതമായി കോട്ടുവായ ഇടുന്നവരണോ നിങ്ങൾ? ഇതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ...
അംഗീകൃതമല്ലാത്ത 35 മരുന്നുസംയുക്തങ്ങൾ നിരോധിച്ചു
അംഗീകൃതമല്ലാത്ത 35 മരുന്നുസംയുക്തങ്ങൾ നിരോധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. ഇതിൽ വേദനസംഹാരികൾ, പോഷകാഹാര സപ്ലിമെന്റുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ എന്നിവയും ഉൾപെടും. മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ നിർത്തിവെയ്ക്കാൻ...
കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ ജാഗ്രത പാലിക്കണമെന്നും...
അത്താഴത്തിന് ശേഷം; ലൈംഗിക ബന്ധത്തിന് പറ്റിയ സമയമാണോ?
അത്താഴത്തിന് ശേഷമുളള സമയം ലൈംഗിക ബന്ധത്തിന് പറ്റിയതല്ലെന്ന് പഠന റിപ്പോർട്ട്. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പല ദമ്പതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ...
ചെറിയ കുട്ടികൾക്കു കണ്ണെഴുതി പൗഡർ ഇട്ട് കൊടുക്കാറുണ്ടോ?
ചെറിയ കുട്ടികളെ കണ്ണെഴുതി പൊട്ടുതൊട്ട് പൗഡർ ഇട്ട് കാണാൻ വളരെ ഭംഗി ആണ്.
എന്നാൽ ഇത് നമ്മൾ അറിഞ്ഞോ അറിയാതെയോ അവരോട് ചെയ്യുന്ന വളരെ വലിയൊരു തെറ്റാണ്. കുട്ടികൾക്കു പൗഡർ ഉപയോഗിക്കുന്നത് പല ആരോഗ്യപ്രേശ്നങ്ങൾക്കും...
സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കി
പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
മനുഷ്യന്റെ പല്ലുകൾ ലാബിൽ ‘മുളപ്പിച്ച്’ ഗവേഷകർ
മനുഷ്യന്റെ പല്ലുകൾ ലാബിൽ 'മുളപ്പിച്ച്' ഗവേഷകർ. യഥാർഥ പല്ലുകളുടെ സവിശേഷതകൾക്ക് സമാനമായ ഈ പല്ലുകൾക്ക് താടിയെല്ലുമായി സംയോജിക്കാനാകും. ഇവ കൂടുതൽ കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. ദന്തചികിത്സയിൽ പ്രധാനമായ ഇംപ്ലാന്റുകൾക്കും ഫില്ലിങ്ങുകൾക്കും പകരമായി...
കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ ?
കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ
നമ്മളിൽ 60 ശതമാനം പേരും ഇങനെ ഇരിക്കുന്നവരാണെന്നാണ് ചില സർവേ ഫലങൾ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇത്തരത്തിലുള്ള ഇരുപ്പ് ആരോഗ്യപരമായി സ്ത്രീകള്ക്കും പുരുഷന്മാർക്കും ഒട്ടും നല്ലതല്ല. ഹൃദയത്തിനും തലച്ചോറിനും ദോഷം...






























