30.8 C
Kerala, India
Wednesday, November 20, 2024

മൂക്കടപ്പിന് ആശ്വാസം തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന്...

തായ്‌ലൻഡിൽ മൂക്കടപ്പിന് ആശ്വാസം തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന് വിരകളെ. ജലദോഷവും, മുഖത്ത് വേദനയും മൂക്കിനുള്ളിൽ നിന്ന് രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് 59 കാരിയായ സ്ത്രീ ഡോക്ടറെ...

കാറിനുള്ളിൽ ഇരിക്കുമ്പോൾ യാത്രക്കാർ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്ന്‌ പഠന റിപ്പോർട്ട്

കാറിനുള്ളിൽ ഇരിക്കുമ്പോൾ യാത്രക്കാർ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്ന്‌ പഠന റിപ്പോർട്ട്. എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്....

ലോകത്തെ ഏറ്റവും വലിയ ‘എയർ പ്യൂരിഫയർ’ തുറന്ന് ഐസ് ലാൻഡ്

ലോകത്തെ ഏറ്റവും വലിയ 'എയർ പ്യൂരിഫയർ' തുറന്ന് ഐസ് ലാൻഡ്. മലിനമായ അന്തരീക്ഷം വൃത്തിയാക്കുന്നതിനുള്ള അതി ഭീമൻ വാക്വം ഉപകരണം ഐസ് ലാൻഡിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. മാമത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഡയറക്ട്...

തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി

തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ ഹർജികളിൽ ഇടപെടാനില്ലെന്ന് പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ പ്രശ്നങ്ങളുമായി...

സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയനായ 2 രൂപ ഡോക്ടർ രൈരു ഗോപാൽ പരിശോധന...

സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയനായ 2 രൂപ ഡോക്ടർ രൈരു ഗോപാൽ പരിശോധന അവസാനിപ്പിച്ചു. 18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. ‘എന്റെ ജോലി ചെയ്യാനുള്ള...

കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് സർക്കാർ ഡോക്ടറെ വിളിപ്പിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ പ്രതിഷേധവുമായി കെജിഎംഒഎ

കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് സർക്കാർ ഡോക്ടറെ വിളിപ്പിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് പരാതി. ജില്ലാ ജനറൽ...

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ...

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ മെഹ്റിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ വർഷത്തെ SSLC പരീക്ഷാഫലം വ്യക്തിപരമായി ഏറെ സന്തോഷം...

മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം...

മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം രേഖപ്പെടുത്തി. പ്രിയ മുകേഷിൻ്റെ അപ്രതീക്ഷിത വേർപാട് നടുക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. വർഷങ്ങൾക്ക് മുമ്പ് മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം...

പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. കോവിഡ് വാക്‌സിൻ ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി. വ്യാവസായിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നീക്കം. അതേസമയം പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല...

മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ആരംഭിച്ച് ചൈന

മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ആരംഭിച്ച് ചൈന. ബീജിങ്‌, ഷാങ്‌ഹായ്‌ പോലുള്ള നഗരങ്ങളിൽ പുരുഷന്മാർക്കായാണ്‌ ആദ്യ ഘട്ടത്തിൽ ഇത്തരം ശുചിമുറികൾ സജ്ജമാക്കിയിരിക്കുന്നത്‌. പല തരത്തിലുള്ള പരിശോധനകൾ ഈ പബ്ലിക്‌...
- Advertisement -

Block title

0FansLike

Block title

0FansLike