മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം രേഖപ്പെടുത്തി

മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം രേഖപ്പെടുത്തി. പ്രിയ മുകേഷിൻ്റെ അപ്രതീക്ഷിത വേർപാട് നടുക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. വർഷങ്ങൾക്ക് മുമ്പ് മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം ഓർമ്മിക്കുന്നു. ഏറെ ദുഃഖകരമാണ് ഈ വേർപാട്. കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നു എന്നും മന്ത്രി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു

LEAVE A REPLY