Tag: complaint
തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയെന്ന് പരാതി
ഇരുന്നൂറിലേറെ തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. മൂന്നാർ പഞ്ചായത്തിനെതിരെ അനിമൽ റെസ്ക്യൂ സംഘമാണ് പരാതി നൽകിയത്. രണ്ടുമാസത്തിനിടെ മുപ്പതിലേറെ പേർക്കാണ് മൂന്നാറിൽ തെരുവ് നായയുടെ കടിയേറ്റത്. വിദ്യാർഥികൾക്കുൾപ്പടെ കടിയേറ്റതോടെ...
വേടനെതിരെ ബലാൽസംഗക്കേസ് ; യുവഡോക്ടറെ പീഡിപ്പിച്ചെന്ന് പരാതി
വേടനെതിരെ ബലാൽസംഗക്കേസ്. യുവഡോക്ടറെ പീഡിപ്പിച്ചെന്ന് പരാതി;
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ചു റാപ്പർ വേടനെതിരെ യുവ ഡോക്ടർ പൊലീസിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്. 2021 മുതൽ 2024 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. "യൂട്യൂബ്...
ബിരിയാണിയിൽ കുപ്പിച്ചില്ല് ലഭിച്ചതായി പരാതി
ബിരിയാണിയിൽ കുപ്പിച്ചില്ല് ലഭിച്ചതായി പരാതി.
കൊല്ലം ചിതറയിൽ കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ ആൾ ആശുപത്രിയിൽ ചികിത്സ തേടി. നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറയുന്നു....
പരിപ്പുവടയിൽ തേരട്ടയെ കണ്ടെത്തി
പരിപ്പുവടയിൽ തേരട്ടയെ കണ്ടെത്തിയാതായി പരാതി. തൃശൂർ പുതുക്കാട് കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ വറവ് പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിൽ നിന്നാണ് തേരട്ടയെ കണ്ടതായി പറയുന്നത്. ബാങ്ക് ജീവനക്കാർ ഉടൻ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയും. തുടർന്ന്...


















