Tag: women
പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഇരട്ടി വ്യായാമം ആവശ്യമോ :പഠനം
ഹൃദയാരോഗ്യം കാക്കുന്നതിന് പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ഇരട്ടി സമയം വ്യായാമം ചെയ്യേണ്ടതുണ്ടെന്ന് പഠനം. നേച്ചര്‍ കാര്‍ഡിയോവാസ്‌കുലര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ബാധകമാകുന്ന ഫിറ്റ്‌നസ് മാര്‍ഗനിര്‍ദേശങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ...
സ്ത്രീകളിൽ പ്രായമെത്തും മുൻപേയുള്ള ആർത്തവ വിരാമം വർധിച്ചുവരുന്നു
സ്ത്രീകളിൽ പ്രായമെത്തും മുൻപേയുള്ള ആർത്തവ വിരാമം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 40 വയസെത്തുന്നതിന് മുൻപ് തന്നെ സ്ത്രീകളിലെ അണ്ഡാശയത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണ് Premature മെനോപോസ് എന്ന് വിദക്തർ പറയുന്നു. സാധാരണയായി 45–55 വയസിലാണ്...
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങണമെന്ന് പഠനം
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങണമെന്ന് പഠനം. ഗോൾഡ് സ്റ്റാൻഡേർഡ് പോളിസോംനോഗ്രാഫി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്നടത്തിയ പഠനങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറങ്ങുന്നതായി കണ്ടെത്തി. വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച ഏകദേശം...
ലൈംഗിക താൽപര്യം കുറയുന്നതിന് പ്രസവം കാരണമാകുന്നതായി പഠനം
സ്ത്രീകളിലെ ലൈംഗിക താൽപര്യം കുറയുന്നതിന് പ്രസവം ഒരു കാരണമാകുന്നതായി പഠനം. പ്രസവാനന്തരം സ്ത്രീകളിലെ ഹോർമോണുകളിൽ വരുന്ന വ്യത്യാസവും ജീവിത ശൈലിയിലെ മാറ്റവും ഇതിന് കാരണമാകുന്നു. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ...
സ്ത്രീകളിലെ ലൈംഗിക താൽപര്യം കുറയുന്നു
സ്ത്രീകളിലെ ലൈംഗിക താൽപര്യം കുറയുന്നതിന് പ്രസവം ഒരു കാരണമാകുന്നതായി പഠനം. പ്രസവാനന്തരം സ്ത്രീകളിലെ ഹോർമോണുകളിൽ വരുന്ന വ്യത്യാസവും ജീവിത ശൈലിയിലെ മാറ്റവും ഇതിന് കാരണമാകുന്നു. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ...
സിഗരറ്റ് ആയുസ്സിനെ കുറയ്ക്കും
ദിവസവും സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഓര്‍ക്കുക നിങ്ങള്‍ വലിക്കുന്ന ഓരോ സിഗരറ്റും നിങ്ങളുടെ ആയുസിന്‍റെ ശരാ ശരി 20 മിനിറ്റാണ് ഇല്ലാതാക്കുന്നത്. സ്ത്രീകള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 22 മിനിറ്റും പുരുഷന്മാരാണെങ്കില്‍ 17...
പ്രായം കൂടുന്തോറും സ്ത്രീകൾ ബൈസെക്ഷ്വൽ ആകുമെന്ന് പഠനം
പ്രായം കൂടുന്തോറും സ്ത്രീകൾ ബൈസെക്ഷ്വൽ ആകുമെന്ന് പഠനം.
ആണിനോടും പെണ്ണിനോടും ഒരുപോലെ ആകർഷണം തോന്നുന്നതിനെയാണ് ബൈസെക്ഷ്വൽ അഥവാ ഉഭയവർഗ പ്രണയി എന്ന് വിളിക്കുന്നത്. പ്രായമാകുന്തോറും സ്ത്രീകളുടെ ലൈംഗിക മുൻഗണനകളിൽ മാറ്റം വരുമെന്നും സ്ത്രീകളോടും പുരുഷനോടും...
സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കി
പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്
സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് കാൻസർ രോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ...
സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം
സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ. നാല് പ്രധാന ലക്ഷണങ്ങൾ നിരീക്ഷിച്ച് ഒവേറിയൻ കാൻസർ സാധ്യത കണ്ടെത്താമെന്നാണ്...


























