29.3 C
Kerala, India
Tuesday, June 9, 2026
Tags Student

Tag: student

വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇയാൾ കാസർകോട് ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരു മാസം മുമ്പ്...

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടു

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടതായി റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോക്കേറ്റു മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ...

പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക

പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചതായി റിപ്പോർട്ട്. ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച കുട്ടിയുടെ ദേഹത്ത് മാന്തിയത്. ഉടൻ തന്നെ...

കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ

കോഴിക്കോട് ഞാവൽ പഴമെന്ന് കരുതി കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. വീടിന് സമീപത്തുള്ള പറമ്പിൽനിന്നാണ് ഞാവൽപഴമെന്ന് കരുതി കാട്ടുകായ കുട്ടി അബദ്ധത്തിൽ കഴിച്ചത്. കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ...

കണ്ണില്‍ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാര്‍ത്ഥിയ്ക്ക് കാഴ്ച തിരിച്ചു നല്‍കി

കണ്ണില്‍ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാര്‍ത്ഥിയ്ക്ക് കാഴ്ച ശക്തി തിരിച്ചു നല്‍കി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കാണ് രണ്ട് മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയക്കൊടുവില്‍ 9 സെന്റീ മീറ്ററിലേറെ നീളം വരുന്ന...

മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി

വിദ്യാർഥിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. വീടിനു സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴയുടെ തീരത്തു വച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ...

ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പുറത്താക്കി

തമിഴ് നാട്ടിൽ ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പരീക്ഷാഹാളിൽ കയറ്റാതെ തറയിലിരുത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്കൂളിലാണു സംഭവം. കുട്ടിയുടെ പിതാവ് സുരേന്ദ്രരാജിന്റെ പരാതിയിൽ സ്കൂൾ മാനേജർ തങ്കവേൽ...

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മറ്റു വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരു വിദ്യാർഥിനി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന മറ്റു വിദ്യാർഥികളെയും, ഡ്രൈവരെയും,...

വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗുണ്ട പിടിയില്‍

തിരുവനന്തപുരം; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഗുണ്ട പിടിയില്‍. ഞായറാഴ്ച്ചയാണ് സംഭവം. തിരുല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. പ്രതി കഞ്ചാവിന് അടിമയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിച്ചിരുന്നു. ഹരിയുടെ...
- Advertisement -

Block title

0FansLike

Block title

0FansLike