25.8 C
Kerala, India
Thursday, April 30, 2026
Tags Palakkad

Tag: palakkad

വായിക്കോട്ടയ്ക്ക് പിന്നാലെ വായ ‘ലോക്കായി’, സംഭവം പാലക്കാട്‌

പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കോട്ടുവായ ഇട്ടതിന് പിന്നാലെ വായ അടക്കയ്ക്കാൻ കഴിയാതെപോയ യുവാവിന് രക്ഷകനായി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനാണ് വായിക്കോട വിടുന്നതിന് ഇടയിൽ താടിയെല്ലുകൾ നിശ്ചലമായത്. ഇതോടെ...

എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്, കോങ്ങാട് 53 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ആൻസി, മലപ്പുറം സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ്‌ സ്വാലിഹ് എന്നിവരാണ് പിടിയിലായത്. പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ...

പാലക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് പിതാവ് ചികിത്സ തേടിയപ്പോൾ കൂടെ ഉണ്ടായിരുന്നത് മകനായിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മകൻ പിന്നീട് രോഗ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന്...

സംസ്ഥാനത്ത് വീണ്ടും നിപ ബാധ

സംസ്ഥാനത്ത് വീണ്ടും നിപ ബാധ. പാലക്കാട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38കാരിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിലെ ഫലം പോസിറ്റീവായി. യുവതി പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ചികിത്സയിൽ കഴിയുന്നത്. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്....

കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകൾ പൂട്ടിയ സംഭവത്തിൽ വിവാദം

പാലക്കാട് ഷാപ്പിൽ നിന്നും പരിശോധനയ്ക്കെടുത്ത കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്തിനു പിന്നാലെ17ഷാപ്പുകൾ പൂട്ടിയ സംഭവത്തിൽ വീണ്ടും വിവാദം. ഷാപ്പുകൾ തുറന്നു പ്രേവര്തിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ്...

പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്

പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ 48 വയസായ മോഹനനാണ് സൂര്യാതപമേറ്റത്. മുതുകിൽ പപ്പടത്തിന്‍റെ ആകൃതിയിലാണ് പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം...

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിൽ നഴ്സുമാരുടെ വിശ്രമ മുറിയോടു ചേർന്നുള്ള...

പാലക്കാട് അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനു ദാരുണാന്ത്യം

പാലക്കാട് അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനു ദാരുണാന്ത്യം. ആദി ബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞു അസ്വസ്ഥതകൾ കാട്ടിയ ഉടൻതന്നെ അ​ഗളി സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും...

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥികളാണ്...
- Advertisement -

Block title

0FansLike

Block title

0FansLike