എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്, കോങ്ങാട് 53 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ആൻസി, മലപ്പുറം സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ്‌ സ്വാലിഹ് എന്നിവരാണ് പിടിയിലായത്. പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , കോങ്ങാട് പോലീസും , സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.