Tag: mental health
മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പലതരത്തിലാണ്. അവ നമ്മുടെ വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയെ ബാധിക്കും. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മാനസികാരോഗ്യം എന്നാല്‍ മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല അതിലുപരി ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ക്ഷേമത്തെയാണ്...
ജോലിഭാരം കൂടുതൽ ആണോ?
ആഴ്ചയിൽ അമ്പത്തിരണ്ടു മണിക്കൂറിലേറെ ജോലി ചെയ്യുന്നവരുടെ മസ്തിഷ്കാരോഗ്യം തകരാറിൽ ആകുമെന്ന് പഠനം. ആഴ്ചയിൽ അമ്പത്തിരണ്ടോ അതിൽക്കൂടുതലോ മണിക്കൂറുകൾ ജോലി ചെയ്യുന്നവരേയും സാധാരണരീതിയിൽ ജോലിചെയ്യുന്നവരേയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. നിശ്ചയിക്കപ്പെട്ടതിലും ഏറെ സമയം...
ജങ്ക് ഫുഡിന്റെ വർദ്ധിച്ചുവരുന്ന ഉപഭോഗം; മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം
ജങ്ക് ഫുഡിന്റെ വർദ്ധിച്ചുവരുന്ന ഉപഭോഗം ഉത്കണ്ഠ, വിഷാദം എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുമായി ഗണ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ക്രമരഹിതമായ ജോലി സമയം, ദീർഘനേരം സ്‌ക്രീൻ ഉപയോഗം, തിരക്കുപിടിച്ച ദൈനംദിന...
ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഒറ്റക്കിരിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ? ഇല്ല എന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഒറ്റക്കിരിക്കുന്നവർ ഇനി കൂടെ ആരും ഇല്ലെന്നോർത് വിഷമിക്കേണ്ടതില്ല. ഒറ്റക്കിരിക്കുന്നതിനു ഒരുപാട് ഗുണങ്ങൾ ഉണ്ട്. ജീവിതത്തിൽ...
വയനാട് ദുരന്ത അതിജീവനം, മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30-ന് തന്നെ ആരോഗ്യ വകുപ്പ്...
കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്
കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ടെക്‌സാസിലെ എ ആൻഡ് എം യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. നഗരങ്ങളുടെ വായുനിലവാരം, ശബ്ദ,...
സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ
സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ. സൈക്കിളിൽ ജോലിക്ക് പോകുന്നവരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നു. എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു...
കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ
കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ. ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യമാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോർപറേഷനിലെ വിദ്യാഭ്യാസ,...
























