Tag: kerala
സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ...
രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം
രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലൂടെ...
സംസ്ഥാന ബജറ്റിൽ വയോജനങ്ങൾക്ക് “കെയർ സെന്റർ” പദ്ധതി പ്രഖ്യാപിച്ചു
വയോജങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ കെയർ സെന്റർ, വാർധക്യ സൗഹൃദ ഭവനം എന്നീ രണ്ടു പദ്ധതികൾ പ്രഖ്യാപിച്ചു. മക്കൾ വിദേശ രാജ്യങ്ങളിലായിരിക്കുന്ന രക്ഷിതാക്കൾക്ക് നാട്ടിൽ ഒറ്റപ്പെടലിന്റെ ലോകത്ത് കഴിയേണ്ട സാഹചര്യമുണ്ട്....
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. കാസര്‍കോട് അയല്‍വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരന് തെരുനായ ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടിയെ കടിച്ചുകൊണ്ടുപോകാന്‍ തെരുവുനായ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ നിലവിളികേട്ട് നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു....
സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതി
സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 2023-2024 സാമ്പത്തിക...
കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്
കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർ ഇതിനെ ഒരു...
ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്
ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി...
ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി സംസ്ഥാന ആരോഗ്യവകുപ്പ്
ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇതിനായി തിരുവനന്തപുരം...
സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ യു.എച്ച്.സി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ സിഐഎ ആരംഭിച്ചു
സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ യു.എച്ച്.സി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ കളക്ടീവ് ആക്ഷന്‍ ഇനിഷ്യേറ്റീവ് (സിഐഎ) ആരംഭിച്ചു. AB PMJAY KASP യുടെ കീഴില്‍ കേരളത്തിലെ ഡയാലിസിസ് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് CIA...
ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍
അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ്...