22.8 C
Kerala, India
Sunday, December 22, 2024
Tags Kavya madhavan

Tag: kavya madhavan

ദിലീപ് കാവ്യാ പ്രണയം നേരത്തെ അറിയാമായിരുന്നെന്നു കെ. പി. എ. സി ലളിത

ദിലീപ് കാവ്യാ പ്രണയം തനിക്ക് നേരത്തെ അറിയാമായിരുന്നെന്നു കെ. പി. എ. സി ലളിത. കൈരളി ടി. വി യിലെ ജെ ബി ജംഗ്‌ഷൻ എന്ന പരിപാടിയിലാണ് ലളിതയുടെ വെളിപ്പെടുത്തൽ. വിവാഹം പെട്ടെന്ന്...

ദിലീപും കാവ്യയും ഇന്ന് ചലച്ചിത്രോത്സവ വേദിയില്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒന്നായ ദിലീപ്-കാവ്യ താരദമ്പതികള്‍ ഇന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് എത്തും. ചലച്ചിത്ര രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങിലാണ് ഇരുവരും എത്തുക. വിവാഹത്തിനു ശേഷം...

ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നു: വെളിപ്പെടുത്തലുകളുമായി കാവ്യ

വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്‍. ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്. പ്രമുഖ...

കാവ്യാമാധവന്‍ അഭിനയം നിര്‍ത്തിയേക്കും; ശ്രദ്ധ കുടുംബ ജീവിതത്തിന്; തന്റെ ഭാര്യ സ്‌ക്രീനില്‍ മറ്റൊരാളെ പ്രണയിക്കുന്നത്...

ദിലീപുമായുള്ള വിവാഹത്തിനു ശേഷം നടി കാവ്യ മാധവന്‍ അഭിനയം നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നതു കാണുമ്പോള്‍ അത് അഭിനയമാണെങ്കിലും കണ്ടിരിക്കാന്‍ താത്പര്യമില്ലെന്ന് ദിലീപ് മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്...

സത്യം അറിഞ്ഞാല്‍ വിമര്‍ശിക്കുന്നവര്‍ തനിക്കൊപ്പം നില്‍ക്കും; ദിലീപ്

വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ദിലീപു കാവ്യാ മാധവനും വിവാഹിതരായത്. ഇതിന് പിന്നാലെ മഞ്ജു വാര്യരും നിഷാല്‍ ചന്ദ്രയുമായിരുന്നു ശരി എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ടായി. കാവ്യയെയും ദിലീപിനെയും വിമര്‍ശിച്ച് പലരും...

ആരാധകര്‍ കാത്തിരുന്ന ദിലീപ്-കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പ്രിയ ജോഡികളായ ദിലീപും കാവ്യ മാധവനും കഴിഞ്ഞ ദിവസം വിവാഹിതരായി. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പമാണ് ദിലീപ് വിവാഹ പന്തലില്‍ എത്തിയത്....

ചിലര്‍ ജീവിതത്തിലും അഭിനയിച്ചു, അഭിനയം തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ല: മഞ്ജു വാര്യര്‍

കൊച്ചി: ദിലീപ് കാവ്യ വിവാഹത്തില്‍ ഒടുവില്‍ നടി മഞ്ജുവാര്യരുടെ പ്രതികരണം. പലരും സിനിമയിലെന്നപോലെ ജീവിതത്തിലും അഭിനയിക്കുകയായിരുന്നു. എന്നാല്‍ ആ അഭിനയം തിരിച്ചറിയാന്‍ തനിക്ക് കഴിയാതെ പോയി. ഏതാണ് അഭിനയം ഏതാണ് ജീവിതം എന്ന്...

ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു

മുന്‍ ഭര്‍ത്താവ് ദിലീപ് നടി കാവ്യാമാധവനെ വിവാഹം കഴിക്കുന്ന രംഗങ്ങള്‍ മഞ്ജുവാര്യര്‍ വീട്ടിലിരുന്ന് ടെലിവിഷന്‍ ചാനലുകളിലൂടെ ലൈവായി കണ്ടു. എറണാകുളത്തു വച്ച് ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത അറിഞ്ഞ മഞ്ജു ഉടന്‍ ഫോണ്‍...

‘തളരരുത്…മനസ്സിനെ നിയന്ത്രിക്കാനുള്ള സമചിത്തത ദൈവം നല്‍കട്ടേ’; ദിലീപ്-കാവ്യ വിവാഹ മുഹൂര്‍ത്തത്തില്‍ മഞ്ജുവിന് ഒപ്പം നിന്ന്...

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ അതെല്ലാം ശരിവെച്ചുകൊണ്ട് ദിലീപ് കാര്യാമാധവന് താലി ചാര്‍ത്തി. മലയാളികള്‍ ഞെട്ടലോടെ ആ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍, താര വിവാഹത്തില്‍ മതിമറന്ന് ആഘോഷിക്കനല്ല, ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരെ...

ദിലീപ്-കാവ്യ വിവാഹം ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം

ദിലീപും-കാവ്യ മാധവനുമായുള്ള വിവാഹം തിടുക്കത്തില്‍ നടക്കാന്‍ കാരണമായതെന്ന വെളിപ്പെടുത്തലുമായി ജ്യോത്സ്യന്റെ നിര്‍ദേശമെന്ന് ദിലീപുമായി അടുത്ത വൃത്തങ്ങള്‍. ദിലീപിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കും മുന്‍പ് പാലക്കാട് സ്വദേശിയായ ഈ ജ്യോത്സ്യന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike