ദിലീപും കാവ്യയും ഇന്ന് ചലച്ചിത്രോത്സവ വേദിയില്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒന്നായ ദിലീപ്-കാവ്യ താരദമ്പതികള്‍ ഇന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് എത്തും. ചലച്ചിത്ര രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങിലാണ് ഇരുവരും എത്തുക. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന ആദ്യ ചടങ്ങാണ് ഇത്.

വൈകിട്ട് 6.30ന് ശ്രീ തീയറ്ററിലാണ് ചടങ്ങ്. ചടങ്ങിന് ശേഷം ദിലീപും കാവ്യയും അഭിനയിച്ച അടൂര്‍ ചിത്രം പിന്നെയും പ്രദര്‍ശിപ്പിക്കും.

LEAVE A REPLY