ദിലീപ് കാവ്യാ പ്രണയം നേരത്തെ അറിയാമായിരുന്നെന്നു കെ. പി. എ. സി ലളിത

ദിലീപ് കാവ്യാ പ്രണയം തനിക്ക് നേരത്തെ അറിയാമായിരുന്നെന്നു കെ. പി. എ. സി ലളിത. കൈരളി ടി. വി യിലെ ജെ ബി ജംഗ്‌ഷൻ എന്ന പരിപാടിയിലാണ് ലളിതയുടെ വെളിപ്പെടുത്തൽ. വിവാഹം പെട്ടെന്ന് എടുത്ത തീരുമാനമാണെന്ന താര ദമ്പത്തികളുടെ വാദത്തിനു തിരിച്ചടിയായി ലളിതയുടെ വെളിപ്പെടുത്തൽ.

dileepkavya-668x350
പൊട്ടിപ്പെണ്ണാണ് കാവ്യയെന്നു ദിലീപ് എപ്പോളും പറയുമായിരുന്നു. ദിലീപും കുടുംബവുമായി താൻ നല്ല അടുപ്പത്തിലാണ്. വിവാഹത്തിന് വിവാഹത്തിനു ക്ഷണിക്കുകയും താൻ പോവുകയും ചെയ്തു. ലളിത പറഞ്ഞു.

LEAVE A REPLY