28.8 C
Kerala, India
Thursday, April 30, 2026
Tags DIABETICS

Tag: DIABETICS

പ്രമേഹ രോഗികൾക്ക് തേങ്ങാവെള്ളം കുടിക്കാമോ?

പ്രമേഹ രോഗം ഉള്ളവർ തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇതിൽ വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ, അതിനാൽ അമിതവണ്ണവും കൊളസ്ട്രോളും അധികം വർദ്ധിക്കുന്നില്ല. ചൂടുള്ള കാലാവസ്ഥയിൽ കഴിയുന്നത്ര...

പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് കഴിക്കാമോ?

അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളാലും സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. ഇതിൽ 76 ശതമാനവും ജലാംശമാണ്. 100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താൽ അതിൽ 10.4 ഗ്രാം നാരുകളാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണെന്നാണ്...

പ്രമേഹരോഗികൾക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ?

ഡ്രൈ ഫ്രൂട്ട്സിൽ പോഷകങ്ങൾ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ വേഗത്തിൽ രക്തത്തിലെ പഞ്ചസാര വർധിക്കാൻ ഇത് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള പ്രധാന കാരണം പാൻക്രിയാസ് ഇൻസുലിൻ വേണ്ടത്ര ഉൽപ്പാദിപ്പിക്കാത്തതാണ്....

മഴക്കാലം പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല

മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുകയും ചെയ്യാം. മാത്രമല്ല, തലകറക്കം, ദാഹം, തലവേദന, ക്ഷീണം,...

മധുരക്കിഴങ്ങ് ഇഷ്ടമാണോ ?

മധുരക്കിഴങ്ങ് ഇഷ്ടമാണോ?. മധുരക്കിഴങ്ങിൽ ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ, ആൻറി ഓക്സിഡൻസ് എന്നിവ ധാരാളമായി ഉണ്ട്. എന്നാൽ പലപ്പോഴും മധുരമുള്ളതിനാൽ മധുരക്കിഴങ്ങ് പലരും ഒഴിവാക്കാറുണ്ട്. ഫൈബർ ധാരാളം അടങ്ങിയതിനാൽ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും അതിനാൽ...

പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കാമോ?

പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കാമോ?. ഈ മാമ്പഴക്കാലത്ത് കൊതിയൂറുന്ന നാടന്‍ മാമ്പഴങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഏതൊരു മലയാളിക്കും അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ പ്രമേഹ രോഗികള്‍ ഈ താല്‍പര്യത്തില്‍ നിന്നും അകലം പാലിക്കണമെന്ന് വിദഗ്ധര്‍...

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ...

മരുന്നിന് പകരം ഓട്ടം ശീലമാക്കി പ്രമേഹത്തെ തോൽപ്പിച്ച്; രവി ചന്ദ്ര

മരുന്നിന് പകരം ഓട്ടം ശീലമാക്കി പ്രമേഹത്തെ തോൽപിച്ചെന്ന അവകാശവാദവുമായി അമോലി എന്റർപ്രൈസസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവി ചന്ദ്ര. സൗത്ത് ചൈനാ മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പത്തിയൊന്നാം...

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ്...
- Advertisement -

Block title

0FansLike

Block title

0FansLike