നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായി കനിവ് ഹൃദയചികിത്സ പദ്ധതി
മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് കനിവ് കാര്‍ഡിയാക്...
ചലന വൈകല്യങ്ങളുള്ള രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ്
കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെ ചലന വൈകല്യമുള്ള രോഗികള്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷനെക്കുറിച്ച് രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിച്ചു. അഞ്ച് വര്‍ഷം മുമ്പ്...
മണ്ണില്‍ പൊന്നുവിളയിച്ച് ഇടുക്കിയിലെ കാക്കി കൂട്ടായ്മ
ഇടുക്കി: മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് ഉദ്യോഗസ്ഥര്‍ കൃഷി ഇറക്കിയത്.
പടവലം, കോളി ഫ്ളവര്‍, ചീര,...
കോവിഡ് വാക്‌സിന്‍: രണ്ട് ഡോസും നിര്‍ബന്ധം
കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത.
സര്‍ക്കാര്‍സ്വകാര്യ...
കൊവിഡ് വാക്‌സിന്‍ ഇനി ഭാരത് ബയോടെക് നിര്‍മ്മിക്കും
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ഭാരത് ബയോടെക്കിന് അനുമതി. ഡി.സി.ജി.ഐ ആണ് കമ്പനിക്ക് ലൈസന്‍സ് നല്‍കി ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ട്രെയല്‍ റണ്‍...
ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് ശസ്ത്രക്രിയയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: ശ്രീലങ്കയില്‍ നിന്നും കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദവുമായി എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്ഇറ്റി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ...
യു.കെയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന് അനുമതി
ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മ്മിച്ച വാക്‌സിനാണിത്. രാജ്യത്ത് കൊറോണയുടെ രണ്ടാംവരവ് കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍...
ഇ-മോട്ടോറാഡ് ഒരുമാസത്തില്‍ വിറ്റത് 1200 യൂണിറ്റ് ഇലക്ട്രിക്ക് സൈക്കിളുകള്‍
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.വി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ-മോട്ടോറാഡ് ഒരുമാസത്തിനുള്ളില്‍ വിറ്റഴിച്ചത് 1200 യൂണിറ്റ് ഇലക്ട്രിക് സൈക്കിളുകള്‍. രണ്ടാമത്തെ ബാച്ച് ഇ-സൈക്കിളുകളുടെ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
2021 സാമ്പത്തിക വര്‍ഷത്തില്‍ 12,000...
സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശിയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം...
ഷിഗല്ല രോഗം: മുന്‍കരുതല്‍ വേണം
കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സംസ്ഥാനത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍...