ഫെബ്രുവരി മുതല്‍ ഹോട്ടലുകളിൽ ശക്തമായ പരിശോധന; ഹൈജീന്‍ റേറ്റിങ്ങുള്ള ഹോട്ടലുകള്‍ കണ്ടെത്താന്‍ ആപ്പ് ഉടന്‍
തിരുവനന്തപുരം :കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്....
ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം,ലൈസൻസ് സസ്പെൻഡ് ചെയ്താൽ മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല
കോഴിക്കോട് :ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലുകള്‍ക്ക് മറ്റൊരിടത്ത് അതേസ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങും. പഴകിയ ഭക്ഷണം പിടിക്കുന്നത്...
പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ ആരോഗ്യവിഭാഗം അടപ്പിച്ചു.
കൊച്ചി :എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ഹോട്ടലിൽ ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുന്നുകര സ്വദേശികൾ കഴിച്ച ഭക്ഷണത്തിൽ തേരട്ടയുണ്ടായെന്നും...
ചൈനയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറവ്
ബെയ്‌ജിങ് :ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞതായി ചൈന. കോവിഡിന്‍റെ തോത് കുറയാൻ തുടങ്ങിയതിന്‍റെ സൂചനയാണിതെന്ന് ചൈനീസ് അധികൃതർ പറയുന്നു. സീറോ-കോവിഡ് നയം അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കോവിഡ്...
ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കി
ന്യൂ ഡൽഹി :ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ ആയ ഇൻകോവാക് പുറത്തിറങ്ങി . ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലൂടെ ഉപയോഗിക്കുന്ന വാക്സിനാണ് ഇൻകോവാക്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി...
തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി
ചെന്നൈ :തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല എന്നിവയുടെ നിർമാണവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഗുഡ്ക ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കാൻ ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ചില...
എസ്എംഎ ബാധിച്ച കുഞ്ഞിന് പിന്തുണ നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച പാലക്കാട് സ്വദേശിയായ 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും വാഗദാനം ചെയ്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ മാതാപിതാക്കൾക്ക് മന്ത്രി എല്ലാ...
കോവിഡ് വാക്‌സിൻ നാലാം ഡോസ് ആവശ്യമില്ല ഡോ. രാമൻ ഗംഗഖേത്കർ
ന്യൂ ഡൽഹി :കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വകഭേദങ്ങളെക്കുറിച്ചും നിലവിലുള്ള കണക്കുകൾ അനുസരിച്ചു കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആർ പകർച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗഖേത്കർ....
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം :മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക...
തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
പത്തനംതിട്ട :തിരുവല്ല നഗരസഭയിൽ പക്ഷിപനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തിരുവല്ല നഗരസഭയിലെ വീടുകളിൽ കോഴികള്‍ പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും മരണനിരക്ക് ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കോഴികളുടെ...
























