കൊച്ചിയിൽ പുക ശമിപ്പിക്കുന്നതിനു വ്യോമസേനയുടെ ഹെലികോപ്റ്റർ ഇന്നെത്തും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്നു വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും.വെള്ളം മുകളില്‍നിന്ന് പമ്പ് ചെയ്യുന്നതിനായി വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍...
നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ചികിത്സ തേടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം....
തലച്ചോർ തിന്നുന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു
ഫ്ലോറിഡ: ഫ്ലോറിഡയിൽ തലച്ചോറ് തിന്നുന്ന നെഗ്ലേരിയ ഫൗലേരി എന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു. പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകിയതിനെ തുടർന്നാണ് അമീബ ശരീരത്തിൽ പ്രവേശിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങളോട്...
ഫോർട്ട് കൊച്ചിയിൽ വിദേശ വനിതക്കുനേരെ തെരുവുനായ ആക്രമണം
ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചിയിൽ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു.ബെർണാഡെറ്റ എയ്‌ഞ്ചെല എന്ന 71 കാരിയുടെ കാലിനാണ് ഗുരുതരമായി കടിയേറ്റത്. ഫോർട്ട് കൊച്ചിയിലൂടെ നടക്കവെയാണ് എയ്‌ഞ്ചെലക്ക് കടിയേറ്റത്. ഫോർട്ട് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ...
കൊച്ചിയിലേക്ക് പുക വ്യാപിക്കുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലേക്കും പുക വ്യാപിക്കുന്നു. കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നി ദേശിയ പാതകളിൽ പുക രൂക്ഷമായി. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി....
ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ഐ സി യു വീണ്ടും പ്രവർത്തനസജ്ജമായി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ഐ സി യു വീണ്ടും പ്രവർത്തസജ്ജമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസം മുട്ടൽ, പനി എന്നിവയുമായി ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ്...
കോഴിക്കോട് ഡോക്ടറെ മർദിച്ച സംഭവം: ഇന്ന് ജില്ലയിൽ ഡോക്ടർമാർ സമരം ചെയ്യും
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് ആരോപിച് ഡോക്ടറെ മർദിച്ച സംഭവത്തിൽ ഇന്ന് ജില്ലയിലെ കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കും....
മുന്നറിയിപ്പ്: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നൽകിയത്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വന്‍ തോതില്‍ കുറഞ്ഞേക്കാം....
സംസ്ഥാനത്ത് വൈറൽ പനിയും ആസ്മയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ ഉള്ളത് ആയിരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്മയുടെ സമാന ലക്ഷണങ്ങളുമായി കുട്ടികളടക്കം ചികിത്സയില്‍ കഴിയുന്നത് ആയിരങ്ങൾ. നാലുദിവസമായി തുടരുന്ന പനി, നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പതിനായിരത്തിലേറെ പേരാണ് പനിയും...
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സക്ക് ആധാർ നിർബന്ധം
തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവർക്കുമാത്രമേ സൗജന്യചികിത്സ ലഭിക്കുകയുള്ളു. കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട്...
























