ജനങ്ങളിൽ ആശങ്ക പടർത്തി എച്ച്3എന്‍2 വൈറസ്
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനയ്‌ക്കൊപ്പം എച്ച്3എന്‍2 വൈറസ് ബാധകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും, മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ ഉപേക്ഷിച്ചതുമാണ് എച്ച്3എന്‍2 വൈറസ് ബാധ വേഗത്തിലാക്കുന്നതെന്നാണ്...
ഇസ്രായേലിൽ രണ്ടുപേരിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
തെൽ അവീവ്: ഇസ്രായേലില്‍ രണ്ടുപേരില്‍ കോവിഡിന്റെ പുതിയ വകഭേതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നടത്തിയ പി സി ആര്‍ പരിശോധനയിലാണ് വിദേശത്തുനിന്നെത്തിയവരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പനി, തലവേദന, പേശിവേദന...
കോവിഡ് കാലത്ത് സാമൂഹിക അടുക്കള പദ്ധതി വഴി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ കുടുംബശ്രീയെ പ്രശംസിച്ച്...
തിരുവനന്തപുരം: കോവിഡ് കാലത്ത് സാമൂഹിക അടുക്കള പദ്ധതി വഴി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒരാള്‍ക്കും ഭക്ഷണത്തിന് പ്രശ്നം നേരിട്ടില്ല. ഇത്...
കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കാക്കനാട്: എറണാകുളം കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദചികിത്സ ലഭ്യമാക്കുന്നതിനാണ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ സജ്ജമാക്കിയത്....
ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. കോര്‍പ്പറേഷന്‍ ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ തുക കെട്ടിവയ്ക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍...
കല്ലേപ്പുള്ളിയിലെ മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം
പാലക്കാട്: പാലക്കാട് കല്ലേപ്പുള്ളിയിലെ മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം. വാതകം ശ്വസിച്ചതുമൂലം അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്‍പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം....
സ്വപ്നലോക് കോംപ്ലക്‌സിലെ തീപിടുത്തം: ആറ് പേർ മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിലെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. സ്ത്രീകൾ ഉൾപ്പടെ ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സ്വപ്നലോക് കോംപ്ലക്സിൽ തീ പിടിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ്...
രാജ്യത്ത് എച്ച്3എൻ2 വൈറസ് ബാധ വീണ്ടും സ്ഥിതീകരിച്ചു
ഡൽഹി: രാജ്യത്തു വീണ്ടും എച്ച്3എൻ2 വൈറസ് ബാധ. മധ്യപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിതികരിച്ചത് . ഭോപ്പാലിലെ ബൈരാഗർ സ്വദേശിയായ യുവാവിനാണ് വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ചത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന...
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു , പിന്നാലെ അമ്മയും മൂത്ത മകനും...
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി മരിച്ചു. കൈതപ്പതാല്‍ സ്വദേശിനി ലിജ, ഏഴുവയസ്സുകാരനായ മകന്‍ ബെന്‍ ടോം എന്നിവരാണ്...
കോട്ടയത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ട ഫോട്ടോയെടുക്കുന്നതിന് വൻ തുക വാങ്ങുന്നതായി ആക്ഷേപം, അന്വേഷണം ആവശ്യപ്പെട്ട്...
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കുന്നതിൽ വൻ തുക വാങ്ങുന്നതായുള്ള വാർത്തകളെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ ഫോട്ടോയെടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആരെയും...