ഇസ്രായേലിൽ രണ്ടുപേരിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

തെൽ അവീവ്: ഇസ്രായേലില്‍ രണ്ടുപേരില്‍ കോവിഡിന്റെ പുതിയ വകഭേതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നടത്തിയ പി സി ആര്‍ പരിശോധനയിലാണ് വിദേശത്തുനിന്നെത്തിയവരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ട്. യാത്രക്കാരില്‍ നിന്നും ശേഖരിച്ച സ്രവം വിദഗ്ധ പരിശോധനക്കായി അയച്ചു.

LEAVE A REPLY