25.8 C
Kerala, India
Saturday, November 16, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യ വ്യാപകമായി ആശുപത്രികളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആശുപത്രികളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുകയെന്ന്...

കണ്ണൂരില്‍ കോവിഡ് ബാധയെ തുടർന്ന് മരണം

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കുന്നതിനിടെ കണ്ണൂരില്‍ കോവിഡ് ബാധിതന്‍ അന്തരിച്ചു. മുഴിപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മാസങ്ങള്‍ക്ക്...

കോവിഡ് രോഗികകളുടെ എണ്ണത്തിൽ വർദ്ധനവ് കേന്ദ്രത്തോട് പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രത്തോട് പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ 170 പേര്‍ വാക്‌സിനെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്‌സീന്‍...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് രാത്രി കേരളത്തിലെ...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും വർധനവ്. ഗുരുതര രോഗികളുടെ എണ്ണം കൂടിയാൽ നേരിടാനായി മെഡിക്കൽ കോളേജുകൾ സജ്ജീകരിച്ചു . രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന...

ഹൃദ്‌രോഗിയായ മൂന്ന് വയസുകാരന് നേരെ അങ്കണവാടിയിലെ ആയയുടെ അതിക്രമം പൊലീസിൽ പരാതി രക്ഷിതാക്കൾ

തിരുവനന്തപുരം: പാറശാല അങ്കണവാടിയിലെ ഹൃദ്‌രോഗിയായ മൂന്ന് വയസുകാരന് നേരെ ആയയുടെ അതിക്രമം. പാറശാല അങ്കണവാടിയിൽ ബുധനാഴ്ചയാണ് സംഭവം . കുട്ടിയുടെ ശരീരത്തിൽ അടിച്ചും നുള്ളിയും ആയ പരിക്കേൽപ്പിച്ചതായി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി...

നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിനിരയായ യുവതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിനിരയായ താൻ അനുഭവിച്ചത് അതിക്രൂരമായ പീഡനമെന്ന് യുവതി. ശനിയാഴ്ച തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യുവിനു പുറത്ത് വിശ്രമിക്കുന്ന യുവതിയോട് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തി...

സോഷ്യൽ മീഡിയയിലൂടെ രോഗികളെ ആകർഷിച്ച് ചികിത്സ; വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് സോഷ്യൽ മീഡിയയിലൂടെ രോഗികളെ ആകർഷിച്ച് ചികിത്സ നടത്തിയതിന് വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ സോഫി മോൾ, സുഹൃത്ത് കുറ്റിയാടി സ്വദേശി ബഷീർ എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റു...

സംസ്ഥാനത്ത് വീണ്ടും ഭഷ്യവിഷബാധ മരണമെന്ന് സംശയം

തൃശൂർ: തൃശ്ശൂരിൽ വീണ്ടും ഭഷ്യവിഷബാധ മരണമെന്ന് സംശയം .തൃശൂർ കടപ്പുറം സ്വദേശി പ്രകാശനാണ് മരിച്ചത്. പ്രകാശന്റെ മക്കളായ പ്രവീണും സംഗീതയും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൃശ്ശൂരിലെ...

എം ഡി എം എയുമായി ബത്തേരി സ്വദേശികൾ പിടിയിൽ

ബത്തേരി: വയനാട് മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം എംഡി എം എ പിടികൂടി. സംഭവത്തിൽ ബത്തേരി സ്വദേശികളായ മൂന്ന് പേരെ...
- Advertisement -