എന്തുകൊണ്ട് അഞ്ചാം പാതിര 2020-ലെ മികച്ച സിനിമ?

പുറത്തിറങ്ങിയ ചിത്രങ്ങളിൽ വെച്ച് അവതരണത്തിലും ചായാഗ്രഹണത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നുണ്ട് അഞ്ചാം പാതിരയിലെ ഓരോ രംഗങ്ങളും. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചലച്ചിത്രങ്ങൾ മലയാളത്തിൽ ധാരാളമുണ്ടെങ്കിലും പേക്ഷക മനസുകളെ ഓരോ നിമിഷവും മുൾമുനയിൽ നിർത്തുന്ന ഇത്തരമൊരു ചിത്രം ഇല്ലെന്നു തന്നെ പറയാം.ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ തന്നെ വേറിട്ടൊരു കാഴ്ചപ്പാടിലൂടെയാണ് അഞ്ചാം പാതിര അതിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്, അതൊരു പക്ഷെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്തതാണ് എന്ന് വേണം പറയാൻ.

LEAVE A REPLY