32.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം

സ്റ്റോക്ക്ഹോം: ഇന്ത്യക്കാരിൽ കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം. സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോഷകക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍...

എം ഡി എം എയുമായി രണ്ട് പേർ പോലീസ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ എം ഡി എം എയുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ഉമ്മര്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പാലത്തിന് അടിയില്‍ വച്ച്...

സംസ്ഥാനത്ത് മഴ ശക്തിപ്പെടും; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രൂപപ്പെടുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട്...

എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം

എറണാകുളം: എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ ഇ.ഒ.എം.എസ് പ്രശസ്തി പത്രമാണ് നഴ്സിംഗ് സ്കൂൾ സ്വന്തമാക്കിയത്. ഇ.ഒ....

പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം

വാഷിംഗ്‌ടൺ: പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം. പുകവലിയും ഡീജനറേറ്റീവ് സ്‌പൈനൽ ഡിസീസും തമ്മിലുള്ള ബന്ധം വിലയിരുത്താൻ, യൂറോപ്പിലെ ബ്രെയിൻ ആൻഡ് സ്പൈൻ ജേണൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നട്ടെല്ലിന്റെ ഡീജനറേറ്റീവ് രോഗങ്ങൾ...

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന; കോവിഡ് മഹാമാരിയല്ല

ജനീവ: നാല്‌ വർഷത്തോളമായി ലോകത്തെ അലട്ടികൊണ്ടിരിക്കുന്ന കോവിഡ് ഇനി മഹാമാരിയല്ല. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് കൊറോണയെ ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി...

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യുതി ചാർജ് കുറയ്ക്കാനും ഹരിതചട്ടത്തിലേക്ക് ആശുപത്രികളെ മാറ്റാനുമുദ്ദേശിച്ചാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു....

കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണമേന്മ അംഗീകാരം ലഭിച്ചു

എറണാകുളം: എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ദേശീയ ഗുണമേന്മ അംഗീകാരം ലഭിച്ചു. ഒ.പി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍,...

യു കെ യിലെ ദന്തൽ സംഘം ആരോഗ്യമന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ: യു കെയിലെ ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു കെ സംഘം ആരോഗ്യ മന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തി. നോർക്ക യു.കെ കരിയർ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം...

2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി: 2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. അതുവഴി ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനും...
- Advertisement -